കണ്ണൂർ : ( piravomnews.in ) പുന്നച്ചേരിയില്‍ ബൈക്കും ബോലേറോ ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ഏഴോം ശ്രീസ്ഥ അശോകവനത്തിലെ സജിത്ത് ബാബു(58) ആണ് മരിച്ചത്.
പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ഇലക്ട്രിക് സെക്ഷന്‍ ജീവനക്കാരനാണ്.
Medical College employee dies in collision between bike and Bolero jeep
