ഓടുന്ന ബസിൽ വെച്ച് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; കണ്ടക്ടറുടെ സമയോചിത ഇടപെടൽ തുണയായി

ഓടുന്ന ബസിൽ വെച്ച് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ; കണ്ടക്ടറുടെ സമയോചിത ഇടപെടൽ തുണയായി
Jun 8, 2025 07:59 PM | By Amaya M K

കണ്ണൂർ : ( piravomnews.in ) ഓടുന്ന ബസിൽ വെച്ച് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം. കണ്ണൂർ ഇരിട്ടി ടൗണിൽ രാവിലെ പത്തിനാണ് സംഭവമുണ്ടായത്. ഡ്രൈവർക്ക് ബോധം നഷ്ടമായതോടെ നിയന്ത്രണം വിട്ട് ബസ് പുറകോട്ട് നീങ്ങി. കണ്ടക്ടറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി. മാത്തറ തലശ്ശേറി റൂട്ടിലോടുന്ന മുൻഷ ബസിലാണ് സംഭവം. 

ഡ്രൈവർക്ക് രക്ത സമ്മർദ്ദം കുറഞ്ഞതായാണ് വിവരം. ഇരിട്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്നു പഴയ സ്റ്റാന്റിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്.

ബസ് പുറകിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ക്ലീനർ പ്രവീൺ കണ്ടക്ടറെ വിവരം അറിയിച്ചു. ഇടൻ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിയെത്തിയ കണ്ടക്ടർ ബ്രേക്ക് നിർത്തിപ്പിടിച്ചതിനാൽ വൻ അപകടം ഒഴിവായി.

Driver falls ill on moving bus; conductor's timely intervention saves him

Next TV

Related Stories
കൊച്ചിയില്‍ സുഹൃത്തിന്‍റെ മകന്‍റെ മാമോദിസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗുണ്ടകള്‍ ഏറ്റുമുട്ടി

Jun 8, 2025 08:24 PM

കൊച്ചിയില്‍ സുഹൃത്തിന്‍റെ മകന്‍റെ മാമോദിസ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഗുണ്ടകള്‍ ഏറ്റുമുട്ടി

ഏറ്റുമുട്ടലിന് ശേഷം സ്ഥലംവിട്ട ഇരുവരും ഇതുവരെ പൊലീസില് പരാതിപ്പെട്ടിട്ടില്ല. വിവരം അറിഞ്ഞെത്തിയ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു....

Read More >>
സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം

Jun 8, 2025 08:13 PM

സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചുമകനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെയാണ് അപകടം . ബീയുമ്മയുടെ പേരക്കുട്ടി പതിനെട്ടുകാരനായ അഫ്‌ലഹിനെ ഗുരുതര...

Read More >>
കുട്ടിയെ കാണാനില്ലെന്ന് പരാതി; അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം വെള്ളക്കെട്ടിൽ

Jun 8, 2025 07:51 PM

കുട്ടിയെ കാണാനില്ലെന്ന് പരാതി; അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം വെള്ളക്കെട്ടിൽ

കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി തിരച്ചിൽ നടത്തുന്നതിനിടെ വെള്ളക്കെട്ടിന് സമീപം കുട്ടിയുടെ...

Read More >>
 ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം ; കാറില്‍ കുടുങ്ങിയ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി

Jun 8, 2025 07:38 PM

ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം ; കാറില്‍ കുടുങ്ങിയ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കാറില്‍ കുടുങ്ങിയ യാത്രക്കാരനെ പുറത്തെടുക്കാനായി കാര്‍ പൊളിക്കേണ്ടി...

Read More >>
യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Jun 8, 2025 03:23 PM

യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംശയത്തെ തുടർന്നുള്ള...

Read More >>
ലൈനില്‍നിന്ന് നേരിട്ട് വൈദ്യുതി മോഷ്ടിച്ചു, ഇന്‍സുലേഷനുമില്ല; ദൃശ്യങ്ങൾ പുറത്തുവിട്ട് കെഎസ്ഇബി

Jun 8, 2025 01:33 PM

ലൈനില്‍നിന്ന് നേരിട്ട് വൈദ്യുതി മോഷ്ടിച്ചു, ഇന്‍സുലേഷനുമില്ല; ദൃശ്യങ്ങൾ പുറത്തുവിട്ട് കെഎസ്ഇബി

തോട്ടിലൂടെ വലിച്ച വയറിൽ നിന്നും മീൻ പിടിക്കുന്ന കുട്ടികൾക്കാണ് അപകടം സംഭവിച്ചത്.ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കെഎസ്ഇബി നിരന്തരം ബോധവത്കരണം...

Read More >>
Top Stories