ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ്; ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ്; ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍
Jun 8, 2025 01:15 PM | By Amaya M K

ഇടുക്കി: ( piravomnews.in ) ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ എക്‌സൈസ് പിടിയില്‍. കുമളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ ശ്യാം ആഷിക് (18), അഷറഫ് (20) എന്നിവരെ സ്വകാര്യബസില്‍ നിന്നാണ് എക്‌സൈസ് പിടികൂടിയത്.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. അടിമാലി ഈസ്റ്റേണ്‍ സ്‌കൂള്‍ പടിക്ക് സമീപത്തുവെച്ച് ബസ് തടഞ്ഞുനിര്‍ത്തി പ്രതികളെ പിടികൂടുകയായിരുന്നു. നേര്യമംഗലത്ത് നിന്നും അടിമാലിക്ക് വരികയായിരുന്നു ബസ്. എക്‌സൈസിന്റെ ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.

എറണാകുളത്ത് നിന്നും വാങ്ങിയ കഞ്ചാവ് കുമളിയില്‍ വില്‍പനയ്ക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. ആഷിക് ഐടിഐ വിദ്യാര്‍ത്ഥിയും ശ്യാം അഷറഫ് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമാണ്.

Bus stopped and arrested; Students caught with 1.5 kg of ganja

Next TV

Related Stories
യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Jun 8, 2025 03:23 PM

യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംശയത്തെ തുടർന്നുള്ള...

Read More >>
ലൈനില്‍നിന്ന് നേരിട്ട് വൈദ്യുതി മോഷ്ടിച്ചു, ഇന്‍സുലേഷനുമില്ല; ദൃശ്യങ്ങൾ പുറത്തുവിട്ട് കെഎസ്ഇബി

Jun 8, 2025 01:33 PM

ലൈനില്‍നിന്ന് നേരിട്ട് വൈദ്യുതി മോഷ്ടിച്ചു, ഇന്‍സുലേഷനുമില്ല; ദൃശ്യങ്ങൾ പുറത്തുവിട്ട് കെഎസ്ഇബി

തോട്ടിലൂടെ വലിച്ച വയറിൽ നിന്നും മീൻ പിടിക്കുന്ന കുട്ടികൾക്കാണ് അപകടം സംഭവിച്ചത്.ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കെഎസ്ഇബി നിരന്തരം ബോധവത്കരണം...

Read More >>
ബാർ ഹോട്ടലിന് മുന്നിൽവച്ച്‌ ആക്രമണം: പ്രതികൾ പിടിയിൽ

Jun 8, 2025 01:23 PM

ബാർ ഹോട്ടലിന് മുന്നിൽവച്ച്‌ ആക്രമണം: പ്രതികൾ പിടിയിൽ

അജിനാസിന്റെ പിതാവിനോട് ഒന്നാം പ്രതിക്കുള്ള മുൻവൈരാ​ഗ്യത്താൽ അജിനാസിനെയും സുഹൃത്ത് രാജേഷിനെയും വ്യാഴാഴ്ച രാത്രി 10.30 മണിക്ക് കോടാലി ബാറിന്...

Read More >>
വൈക്കം വേമ്പനാട് സ്വിമ്മിംഗ് അക്കാദമി ; അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

Jun 8, 2025 01:05 PM

വൈക്കം വേമ്പനാട് സ്വിമ്മിംഗ് അക്കാദമി ; അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

വിവിധ പ്രായത്തിലുള്ള അമ്പതോളം വിദ്യാർഥികൾക്ക് പലബാച്ചുകളിലായി കോച്ച് വി എം രാജേഷിന്റെ നേതൃത്വത്തിലാണ് പരിശീലനം...

Read More >>
പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ്‌ വിദ്യാർഥിമരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

Jun 8, 2025 10:40 AM

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ്‌ വിദ്യാർഥിമരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

വിനീഷിന്റെ സഹായികളായ രണ്ടു പേരെക്കൂടി ചോദ്യം ചെയ്തു വരികയാണ്.സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം....

Read More >>
 ഇടുക്കിയിൽ വെള്ളച്ചാട്ടത്തിനടുത്ത്‌ നിന്ന്‌ സെൽഫി എടുക്കവേ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി നാട്ടുകാർ

Jun 8, 2025 10:28 AM

ഇടുക്കിയിൽ വെള്ളച്ചാട്ടത്തിനടുത്ത്‌ നിന്ന്‌ സെൽഫി എടുക്കവേ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി നാട്ടുകാർ

ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതോടെ നാട്ടുകാർ എത്തുകയായിരുന്നു. തുടർന്ന്‌ യുവാവിന്റെ ശരീരത്തിൽ കയർ കെട്ടി വലിച്ച്...

Read More >>
Top Stories