വൈക്കം വേമ്പനാട് സ്വിമ്മിംഗ് അക്കാദമി ; അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

വൈക്കം വേമ്പനാട് സ്വിമ്മിംഗ് അക്കാദമി ; അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
Jun 8, 2025 01:05 PM | By Amaya M K

വൈക്കം : (piravomnews.in)ഏപ്രിൽ മെയ് മാസങ്ങളിലായി വേമ്പനാട് സ്വിമ്മിംഗ് അക്കാദമി സങ്കെടുപ്പിച്ച അവധിക്കാല നീന്തൽ പരിശീലനത്തിൽ പരിശീലനം പൂർത്തിയാക്കിയ നാൽപതോളം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

വിവിധ പ്രായത്തിലുള്ള അമ്പതോളം വിദ്യാർഥികൾക്ക് പലബാച്ചുകളിലായി കോച്ച് വി എം രാജേഷിന്റെ നേതൃത്വത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്.കുട്ടികൾക്ക്‌ ജലാശയങ്ങളിലെ അപകടങ്ങളിൽനിന്നുമുള്ള സ്വയരക്ഷയ്ക്കും വരുന്ന അധ്യായനവർഷത്തിലെ സ്കൂൾതലങ്ങളിലെ നീന്തൽമത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുക എന്നീ രണ്ടുലക്ഷ്യങ്ങൾ മുമ്പിൽകണ്ടുകൊണ്ടാണ് പരിശീലനം പൂർത്തീകരിച്ചത്.

ഇനി വരുന്ന എല്ലാ അവധിദിവസങ്ങളിലും പുതിയതായി ചേരുന്ന കുട്ടികൾക്കുൾപ്പെടെ പരിശീലനം നൽകുമെന്ന് അക്കാദമി അറിയിച്ചു. വൈക്കം നഗരസഭ വൈസ് ചേർമാൻ പി റ്റി സുഭാഷിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ റെഡിക്രോസ്സ് സൊസൈറ്റി ഹാളിൽ ചേർന്ന യോഗം നഗരസഭ ചേർപേഴ്സൺ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചേര്പേഴ്സണും വാർഡ് കൗൺസിലറുമായ ലേഖ ശ്രീകുമാർ ആശംസകൾ അറിയിച്ചു. മുഖ്യാതിഥിയായിരുന്ന റിട്ടേഡ് ക്യാപ്റ്റൻ വിനോദ്കുമാറും ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി വൈക്കം താലൂക്ക് ചേർമാൻ പി സോമൻ പിള്ളയും ചടങ്ങിൽ ആശംസകൾ അറിയിച്ചു.

40കുട്ടികളെ നീന്തലിന് പ്രാപ്തനാക്കിയ കോച്ച് വി എം രാജേഷിനെ നഗരസഭ ചേർപേഴ്സൺ പ്രീത രാജേഷ് പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് വീശിഷ്ട വ്യക്തികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ സർട്ടിഫിക്കറ്റ് വിതരണം നടത്തി. വേമ്പനാട് സ്വിമ്മിംഗ് അക്സദമിക്കുവേണ്ടി സംഘാടകൻ ശിഹാബ് കെ സൈനു നന്ദിരേഖപ്പെടുത്തി യോഗം അവസാനിപ്പിച്ചു.

Vaikom Vembanad Swimming Academy; Certificates distributed for vacation swimming training class

Next TV

Related Stories
യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Jun 8, 2025 03:23 PM

യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംശയത്തെ തുടർന്നുള്ള...

Read More >>
ലൈനില്‍നിന്ന് നേരിട്ട് വൈദ്യുതി മോഷ്ടിച്ചു, ഇന്‍സുലേഷനുമില്ല; ദൃശ്യങ്ങൾ പുറത്തുവിട്ട് കെഎസ്ഇബി

Jun 8, 2025 01:33 PM

ലൈനില്‍നിന്ന് നേരിട്ട് വൈദ്യുതി മോഷ്ടിച്ചു, ഇന്‍സുലേഷനുമില്ല; ദൃശ്യങ്ങൾ പുറത്തുവിട്ട് കെഎസ്ഇബി

തോട്ടിലൂടെ വലിച്ച വയറിൽ നിന്നും മീൻ പിടിക്കുന്ന കുട്ടികൾക്കാണ് അപകടം സംഭവിച്ചത്.ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കെഎസ്ഇബി നിരന്തരം ബോധവത്കരണം...

Read More >>
ബാർ ഹോട്ടലിന് മുന്നിൽവച്ച്‌ ആക്രമണം: പ്രതികൾ പിടിയിൽ

Jun 8, 2025 01:23 PM

ബാർ ഹോട്ടലിന് മുന്നിൽവച്ച്‌ ആക്രമണം: പ്രതികൾ പിടിയിൽ

അജിനാസിന്റെ പിതാവിനോട് ഒന്നാം പ്രതിക്കുള്ള മുൻവൈരാ​ഗ്യത്താൽ അജിനാസിനെയും സുഹൃത്ത് രാജേഷിനെയും വ്യാഴാഴ്ച രാത്രി 10.30 മണിക്ക് കോടാലി ബാറിന്...

Read More >>
ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ്; ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

Jun 8, 2025 01:15 PM

ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ്; ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

നേര്യമംഗലത്ത് നിന്നും അടിമാലിക്ക് വരികയായിരുന്നു ബസ്. എക്‌സൈസിന്റെ ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇവരെ...

Read More >>
പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ്‌ വിദ്യാർഥിമരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

Jun 8, 2025 10:40 AM

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ്‌ വിദ്യാർഥിമരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

വിനീഷിന്റെ സഹായികളായ രണ്ടു പേരെക്കൂടി ചോദ്യം ചെയ്തു വരികയാണ്.സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം....

Read More >>
 ഇടുക്കിയിൽ വെള്ളച്ചാട്ടത്തിനടുത്ത്‌ നിന്ന്‌ സെൽഫി എടുക്കവേ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി നാട്ടുകാർ

Jun 8, 2025 10:28 AM

ഇടുക്കിയിൽ വെള്ളച്ചാട്ടത്തിനടുത്ത്‌ നിന്ന്‌ സെൽഫി എടുക്കവേ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി നാട്ടുകാർ

ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതോടെ നാട്ടുകാർ എത്തുകയായിരുന്നു. തുടർന്ന്‌ യുവാവിന്റെ ശരീരത്തിൽ കയർ കെട്ടി വലിച്ച്...

Read More >>
Top Stories










News Roundup