ഇടുക്കിയിൽ വെള്ളച്ചാട്ടത്തിനടുത്ത്‌ നിന്ന്‌ സെൽഫി എടുക്കവേ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി നാട്ടുകാർ

 ഇടുക്കിയിൽ വെള്ളച്ചാട്ടത്തിനടുത്ത്‌ നിന്ന്‌ സെൽഫി എടുക്കവേ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി നാട്ടുകാർ
Jun 8, 2025 10:28 AM | By Amaya M K

നെടുങ്കണ്ടം: (piravomnews.in) ഇടുക്കിയിൽ വെള്ളച്ചാട്ടത്തിനടുത്ത്‌ നിന്ന്‌ സെൽഫി എടുക്കവേ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ രക്ഷപ്പെടുത്തി നാട്ടുകാർ. ശനി വൈകുന്നേരമാണ്‌ സംഭവം ഉണ്ടായത്‌.

നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് തമിഴ്നാട് മധുര സ്വദേശിയായ യുവാവ് അപകടത്തിൽപ്പെട്ടത്.രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണുവാൻ എത്തുകയായിരുന്നു. സെൽഫി എടുക്കുന്നതിനിടയിൽ യുവാവ് ഒഴുക്കിൽ പെട്ടങ്കിലും പാറയിൽ തങ്ങിനിന്നു.

ഒപ്പമുണ്ടായിരുന്നവർ ബഹളം വച്ചതോടെ നാട്ടുകാർ എത്തുകയായിരുന്നു. തുടർന്ന്‌ യുവാവിന്റെ ശരീരത്തിൽ കയർ കെട്ടി വലിച്ച് രക്ഷപ്പെടുത്തി. മഴയെത്തുടർന്ന്‌ വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക്‌ പോകരുതെന്ന കർശന നിർദേശമുണ്ട്‌. എന്നാൽ ഇവിടെ എത്തുന്നവർ ഇത് അവഗണിച്ചാണ് വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നത്.



Locals rescue tourist who was swept away while taking a selfie near a waterfall in Idukki

Next TV

Related Stories
യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

Jun 8, 2025 03:23 PM

യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റിനിടെ സംശയം തോന്നി. ഇതോടെ കുഞ്ഞുമോനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംശയത്തെ തുടർന്നുള്ള...

Read More >>
ലൈനില്‍നിന്ന് നേരിട്ട് വൈദ്യുതി മോഷ്ടിച്ചു, ഇന്‍സുലേഷനുമില്ല; ദൃശ്യങ്ങൾ പുറത്തുവിട്ട് കെഎസ്ഇബി

Jun 8, 2025 01:33 PM

ലൈനില്‍നിന്ന് നേരിട്ട് വൈദ്യുതി മോഷ്ടിച്ചു, ഇന്‍സുലേഷനുമില്ല; ദൃശ്യങ്ങൾ പുറത്തുവിട്ട് കെഎസ്ഇബി

തോട്ടിലൂടെ വലിച്ച വയറിൽ നിന്നും മീൻ പിടിക്കുന്ന കുട്ടികൾക്കാണ് അപകടം സംഭവിച്ചത്.ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ കെഎസ്ഇബി നിരന്തരം ബോധവത്കരണം...

Read More >>
ബാർ ഹോട്ടലിന് മുന്നിൽവച്ച്‌ ആക്രമണം: പ്രതികൾ പിടിയിൽ

Jun 8, 2025 01:23 PM

ബാർ ഹോട്ടലിന് മുന്നിൽവച്ച്‌ ആക്രമണം: പ്രതികൾ പിടിയിൽ

അജിനാസിന്റെ പിതാവിനോട് ഒന്നാം പ്രതിക്കുള്ള മുൻവൈരാ​ഗ്യത്താൽ അജിനാസിനെയും സുഹൃത്ത് രാജേഷിനെയും വ്യാഴാഴ്ച രാത്രി 10.30 മണിക്ക് കോടാലി ബാറിന്...

Read More >>
ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ്; ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

Jun 8, 2025 01:15 PM

ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ്; ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

നേര്യമംഗലത്ത് നിന്നും അടിമാലിക്ക് വരികയായിരുന്നു ബസ്. എക്‌സൈസിന്റെ ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇവരെ...

Read More >>
വൈക്കം വേമ്പനാട് സ്വിമ്മിംഗ് അക്കാദമി ; അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

Jun 8, 2025 01:05 PM

വൈക്കം വേമ്പനാട് സ്വിമ്മിംഗ് അക്കാദമി ; അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

വിവിധ പ്രായത്തിലുള്ള അമ്പതോളം വിദ്യാർഥികൾക്ക് പലബാച്ചുകളിലായി കോച്ച് വി എം രാജേഷിന്റെ നേതൃത്വത്തിലാണ് പരിശീലനം...

Read More >>
പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ്‌ വിദ്യാർഥിമരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

Jun 8, 2025 10:40 AM

പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ്‌ വിദ്യാർഥിമരിച്ച സംഭവത്തിൽ പ്രതി പിടിയിൽ

വിനീഷിന്റെ സഹായികളായ രണ്ടു പേരെക്കൂടി ചോദ്യം ചെയ്തു വരികയാണ്.സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അപകടം....

Read More >>
Top Stories










News Roundup