വീട്ടുകാർ പുറത്തുപോയ സമയത്ത് തീപിടിത്തം; വീട് പൂർണമായി കത്തിനശിച്ചു

വീട്ടുകാർ പുറത്തുപോയ സമയത്ത് തീപിടിത്തം; വീട് പൂർണമായി കത്തിനശിച്ചു
Jun 7, 2025 03:30 PM | By Amaya M K

ആലപ്പുഴ: (piravomnews.in) മുല്ലയ്ക്കൽ ക്ഷേത്രത്തിന് സമീപം വീട് തീ കത്തിനശിച്ചു. മുല്ലയ്ക്കൽ ബ്രാഹ്മണ സമൂഹ മഠത്തിലെ അരവിന്ദിന്‍റെ ഓടുമേഞ്ഞ വീടാണ് ഇന്നലെ വൈകിട്ട് ഏഴോടെ കത്തിനശിച്ചത്.

എസ് ഡി കോളേജിലെ ജീവനക്കാരനായ അരവിന്ദും കുടുംബവും പുറത്തുപോയ സമയത്തായിരുന്നു തീപിടിത്തമുണ്ടായത്. ഉടനെ സമീപത്തെ കക്കാർ അഗ്നിശമന സേനയെ അറിയിച്ചു.

മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ അണയ്ക്കുകയും ചെയ്തു. അരവിന്ദിന്‍റെ വീട് പൂർണ്ണമായി കത്തിനശിച്ചു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Fire broke out while the family was out; the house was completely gutted

Next TV

Related Stories
പാഴൂർ താഴുത്തേ വീട്ടിൽ കെ പി രത്നന്മ (80) നിര്യാതയായി

Jun 7, 2025 10:51 PM

പാഴൂർ താഴുത്തേ വീട്ടിൽ കെ പി രത്നന്മ (80) നിര്യാതയായി

പിറവം: പാഴൂർ താഴുത്തേ വീട്ടിൽ കെ പി രത്നന്മ (80) നിര്യാതയായി. സംസ്ക്കാരം നാളെ ഉച്ചയ്ക്ക് 12.30 ന് സ്വവസതിയിൽ. മക്കൾ സന്തോഷ് കുമാർ, മഹേഷ്...

Read More >>
അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Jun 7, 2025 11:18 AM

അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

അപകടത്തിൽ കാർ പൂർണമായി തകർന്നു. അടിമാലിയിൽ നിന്ന് ചേർത്തലയ്ക്ക് പോയ ബസും കോട്ടയത്തേക്ക് പോയ വിനോദ സഞ്ചാരികളുടെ കാറുമാണ്...

Read More >>
അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് രണ്ടരലക്ഷം രൂപ; ബിഷപ്പ് അറസ്റ്റില്‍

Jun 7, 2025 10:51 AM

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് രണ്ടരലക്ഷം രൂപ; ബിഷപ്പ് അറസ്റ്റില്‍

യുവാവില്‍ നിന്ന് രണ്ടരലക്ഷം രൂപ പ്രതി തട്ടിയെടുത്തു. പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടര്‍ന്നാണ് യുവാവ് പരാതി...

Read More >>
ആറുമാസം മുമ്പ്​ കാലിൽ തെരുവുനായ് നക്കിയിരുന്നെന്ന് ബന്ധുക്കൾ; യുവാവിന്‍റെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

Jun 7, 2025 10:44 AM

ആറുമാസം മുമ്പ്​ കാലിൽ തെരുവുനായ് നക്കിയിരുന്നെന്ന് ബന്ധുക്കൾ; യുവാവിന്‍റെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

ആറുമാസം മുമ്പ്​ ബൈജുവിന്‍റെ കാലിൽ തെരുവുനായ് നക്കിയിരുന്നതായി ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞു. ചൊവ്വാഴ്ച പകൽ ബൈജു ശ്വാസതടസ്സവും മറ്റ്...

Read More >>
കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

Jun 7, 2025 09:37 AM

കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന കേരള കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.രണ്ട് സ്ത്രീകൾ ഉൾപ്പെടെയാണ് ആറു പേർക്ക്...

Read More >>
മൂന്നര വയസ്സുകാരന്റെ കണ്ണിൽ ഭീമൻ വിര; സങ്കീർണ ശസ്ത്രക്രിയയിൽ ആശ്വാസം

Jun 5, 2025 01:47 PM

മൂന്നര വയസ്സുകാരന്റെ കണ്ണിൽ ഭീമൻ വിര; സങ്കീർണ ശസ്ത്രക്രിയയിൽ ആശ്വാസം

റ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ. അനിമയും ഡോ. സിത്താരയുമടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം...

Read More >>
Top Stories