പിറവം....(piravomnewes.in) വേളയിൽ വി. എ ജോസഫ് (81) നിര്യാതനായി.ഭാര്യ മേരി ജോസ് പെരുവ മൈൽകുന്നേൽ കുടുംബാംഗം. മക്കൾ :ജോളി ജോർജ്, ജോബി ബെന്നി, ജാസ്മിൻ അജു, ജൂലി ജോൺസൺ.

മരുമക്കൾ :ജോർജ് സി ചിറക്കൽ, ബെന്നി മാത്യു മണിയം കുന്നേൽ, അജു ബേബി പാവക്കുളത്ത്, ജോൺസൺ തോമസ് ഇരട്ടക്കാലിയ്ക്കൽ. സംസ്ക്കാരം (10-06-25) ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ
V. A. Joseph (81) passed away during childbirth
