അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് രണ്ടരലക്ഷം രൂപ; ബിഷപ്പ് അറസ്റ്റില്‍

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് രണ്ടരലക്ഷം രൂപ; ബിഷപ്പ് അറസ്റ്റില്‍
Jun 7, 2025 10:51 AM | By Amaya M K

കോട്ടയം: (piravomnews.in) അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കോട്ടയത്തെ ഒരു സ്വതന്ത്ര സഭ ബിഷപ്പ് അറസ്റ്റില്‍. മണിമല സ്വദേശി സന്തോഷ് പി. ചാക്കോയാണ് അറസ്റ്റിലായത്.

കുറിച്ചി സ്വദേശിയായ യുവാവിനെയാണ് കബളിപ്പിച്ചത്. യുവാവില്‍ നിന്ന് രണ്ടരലക്ഷം രൂപ പ്രതി തട്ടിയെടുത്തു. പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടര്‍ന്നാണ് യുവാവ് പരാതി നല്‍കിയത്. ചിങ്ങവനം പൊലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മണിമല, ചങ്ങനാശ്ശേരി, മണര്‍കാട്,, തൃശ്ശൂര്‍ സ്റ്റേഷനുകളില്‍ കേസുണ്ട്.

Bishop arrested for duping 2.5 lakh rupees by promising a job in the US

Next TV

Related Stories
വീട്ടുകാർ പുറത്തുപോയ സമയത്ത് തീപിടിത്തം; വീട് പൂർണമായി കത്തിനശിച്ചു

Jun 7, 2025 03:30 PM

വീട്ടുകാർ പുറത്തുപോയ സമയത്ത് തീപിടിത്തം; വീട് പൂർണമായി കത്തിനശിച്ചു

മറ്റു വീടുകളിലേയ്ക്ക് തീ പടരാതെ അണയ്ക്കുകയും ചെയ്തു. അരവിന്ദിന്‍റെ വീട് പൂർണ്ണമായി കത്തിനശിച്ചു. തീപിടിത്തത്തിന്‍റെ കാരണം...

Read More >>
അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

Jun 7, 2025 11:18 AM

അടിമാലിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

അപകടത്തിൽ കാർ പൂർണമായി തകർന്നു. അടിമാലിയിൽ നിന്ന് ചേർത്തലയ്ക്ക് പോയ ബസും കോട്ടയത്തേക്ക് പോയ വിനോദ സഞ്ചാരികളുടെ കാറുമാണ്...

Read More >>
ആറുമാസം മുമ്പ്​ കാലിൽ തെരുവുനായ് നക്കിയിരുന്നെന്ന് ബന്ധുക്കൾ; യുവാവിന്‍റെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

Jun 7, 2025 10:44 AM

ആറുമാസം മുമ്പ്​ കാലിൽ തെരുവുനായ് നക്കിയിരുന്നെന്ന് ബന്ധുക്കൾ; യുവാവിന്‍റെ മരണം പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

ആറുമാസം മുമ്പ്​ ബൈജുവിന്‍റെ കാലിൽ തെരുവുനായ് നക്കിയിരുന്നതായി ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞു. ചൊവ്വാഴ്ച പകൽ ബൈജു ശ്വാസതടസ്സവും മറ്റ്...

Read More >>
കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

Jun 7, 2025 09:37 AM

കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്ക്

പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന കേരള കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു.രണ്ട് സ്ത്രീകൾ ഉൾപ്പെടെയാണ് ആറു പേർക്ക്...

Read More >>
മൂന്നര വയസ്സുകാരന്റെ കണ്ണിൽ ഭീമൻ വിര; സങ്കീർണ ശസ്ത്രക്രിയയിൽ ആശ്വാസം

Jun 5, 2025 01:47 PM

മൂന്നര വയസ്സുകാരന്റെ കണ്ണിൽ ഭീമൻ വിര; സങ്കീർണ ശസ്ത്രക്രിയയിൽ ആശ്വാസം

റ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ. അനിമയും ഡോ. സിത്താരയുമടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം...

Read More >>
പരസ്യമദ്യപാനത്തെ എതിര്‍ത്തു; യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ സംഘം ചേർന്ന് കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു

Jun 5, 2025 11:46 AM

പരസ്യമദ്യപാനത്തെ എതിര്‍ത്തു; യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ സംഘം ചേർന്ന് കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു

മുകുന്ദന്റെ മകന്‍ ബൈജു, നടക്കാവിലെ രാജുവിന്റെ മകന്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ 3 ന് വൈകുന്നേരം 5.30 ന് രൂപേക്ഷിനെ...

Read More >>
Top Stories










Entertainment News