ദേശീയപാതയിൽ വെള്ളക്കെട്ട്: അഞ്ച്‌ കാറുകൾ കൂട്ടിയിടിച്ചു

ദേശീയപാതയിൽ വെള്ളക്കെട്ട്: അഞ്ച്‌ കാറുകൾ കൂട്ടിയിടിച്ചു
Jun 5, 2025 12:12 PM | By Amaya M K

കളമശേരി : (piravomnews.in) നോർത്ത് കളമശേരിയിൽ കണ്ടെയ്നർ റോഡ് ആരംഭിക്കുന്നിടത്ത് മേൽപ്പാലത്തിലെ വെള്ളക്കെട്ടിൽ കാറുകൾ കൂട്ടിയിടിച്ചു.

അപകടത്തിനുപിന്നാലെ ദേശീയപാതയിൽ വലിയ ഗതാഗതക്കുരുക്കുണ്ടായി.ബുധൻ രാവിലെയുണ്ടായ കനത്ത മഴയിൽ പാലത്തിലുണ്ടായ വെള്ളക്കെട്ടിൽ നിയന്ത്രണംവിട്ട അഞ്ച് കാറുകളാണ്‌ കൂട്ടിയിടിച്ചത്‌.

രണ്ട് കാറുകളുടെ ബംബറുകൾ ടയറിൽ കുരുങ്ങിയതിനാൽ നീക്കാൻകഴിയാതെവന്നതോടെ മണിക്കൂറുകളോളം ആലുവഭാഗത്തേക്കും തിരിച്ചും കനത്ത ഗതാഗതക്കുരുക്കുണ്ടായി.



Waterlogging on the National Highway: Five cars collided

Next TV

Related Stories
ഒറ്റദിവസം 3 അതിസങ്കീർണ ശസ്‌ത്രക്രിയ ; അപൂർവനേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി

Jun 5, 2025 02:00 PM

ഒറ്റദിവസം 3 അതിസങ്കീർണ ശസ്‌ത്രക്രിയ ; അപൂർവനേട്ടവുമായി എറണാകുളം ജനറൽ ആശുപത്രി

നെഞ്ചും ഹൃദയവും തുറക്കാതെ തുടയിൽ അഞ്ച്‌ മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ള മുറിവുണ്ടാക്കി കത്തീറ്റർ കടത്തിവിട്ട്‌ മുമ്പ് മാറ്റിവച്ച വാൽവിനകത്ത്...

Read More >>
കാൽനൂറ്റാണ്ടായി കാടുമൂടി ഉപേക്ഷിക്കപ്പെട്ടനിലയിലുള്ള ശബരി റെയിൽപ്പാതയ്‌ക്ക് പുനർജനി

Jun 5, 2025 01:54 PM

കാൽനൂറ്റാണ്ടായി കാടുമൂടി ഉപേക്ഷിക്കപ്പെട്ടനിലയിലുള്ള ശബരി റെയിൽപ്പാതയ്‌ക്ക് പുനർജനി

പാത വരുന്ന മേഖലയിലുള്ളവരുടെ അവസാനത്തെ പ്രതീക്ഷയും അസ്‌തമിച്ചു എന്ന വിലയിരുത്തലുകൾ നടക്കുമ്പോഴാണ് സകലെരെയും ഞെട്ടിച്ച വാർത്ത...

Read More >>
പൊന്നുരുന്നിയിൽ സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കം

Jun 5, 2025 12:22 PM

പൊന്നുരുന്നിയിൽ സിറ്റി ഗ്യാസ് പദ്ധതിക്ക് തുടക്കം

ആദ്യ കണക്‌ഷൻ വരേക്കാട്ട് റോഡിൽ ജോണിന്റെ വീടിന് നൽകി മേയർഎം അനിൽകുമാർ ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നൽകിയ പ്രധാന...

Read More >>
യാത്രയ്ക്കിടെ നഷ്ടപ്പെട്ട മാല ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ  റഹിയാനത്തിന് തിരിച്ചുകിട്ടി

Jun 5, 2025 12:19 PM

യാത്രയ്ക്കിടെ നഷ്ടപ്പെട്ട മാല ബസ് ജീവനക്കാരുടെ സത്യസന്ധതയിൽ റഹിയാനത്തിന് തിരിച്ചുകിട്ടി

പല സ്ഥലത്തും പോയതിനാൽ മറ്റെവിടെയെങ്കിലുമാകും നഷ്ടപ്പെട്ടതെന്ന്‌ സങ്കടപ്പെട്ട് ഇരുവരും തിരിച്ചു വീട്ടിലെത്തി.ബസുകാരാകട്ടെ തുടർന്നുള്ള...

Read More >>
മൂവാറ്റുപുഴ നഗരസഭാ ശ്‌മശാനം 
പ്രവർത്തിപ്പിക്കണം: എൽഡിഎഫ്

Jun 5, 2025 12:05 PM

മൂവാറ്റുപുഴ നഗരസഭാ ശ്‌മശാനം 
പ്രവർത്തിപ്പിക്കണം: എൽഡിഎഫ്

ഇതുകൂടി പ്രവർത്തിപ്പിച്ചാൽ ഒരേസമയം രണ്ടു മൃതദേഹങ്ങൾ സംസ്കരിക്കാനാകും.എൽഡിഎഫ് ഭരണസമിതിയാണ് നഗരസഭയിൽ പൊതുശ്മശാനം തുടങ്ങിയത്....

Read More >>
കൂത്താട്ടുകുളം ഹോളിഫാമിലി പള്ളിയെ ഫൊറോനയായി പ്രഖ്യാപിക്കുന്നു

Jun 5, 2025 12:01 PM

കൂത്താട്ടുകുളം ഹോളിഫാമിലി പള്ളിയെ ഫൊറോനയായി പ്രഖ്യാപിക്കുന്നു

പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വാർഷികത്തോടനുബന്ധിച്ച് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്‌ അധ്യക്ഷനായി ചേർന്ന പ്രസ്ബിറ്ററൽ കൗൺസിലിലാണ് രൂപീകരണം...

Read More >>
Top Stories