പരസ്യമദ്യപാനത്തെ എതിര്‍ത്തു; യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ സംഘം ചേർന്ന് കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു

പരസ്യമദ്യപാനത്തെ എതിര്‍ത്തു; യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ സംഘം ചേർന്ന് കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു
Jun 5, 2025 11:46 AM | By Amaya M K

കാസർഗോഡ്: (piravomnews.in) പരസ്യമദ്യപാനത്തെ ചോദ്യം ചെയ്ത യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ടംഗസംഘം കഴുത്തിന് പൊട്ടിച്ച ഗ്ലാസ്കഷണം കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു.

നടക്കാവിലെ കൂലേരി വീട്ടില്‍ കെ.വി.രൂപേഷിനാണ്(38)പരിക്കേറ്റത്. ഉദിനൂരിലെ മുകുന്ദന്റെ മകന്‍ ബൈജു, നടക്കാവിലെ രാജുവിന്റെ മകന്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ 3 ന് വൈകുന്നേരം 5.30 ന് രൂപേക്ഷിനെ ആക്രമിച്ചത്. നടക്കാവ് കാപ്പ് കുളത്തില്‍ കുളിച്ചുകൊണ്ടിരിക്കെയാണ് അക്രമിസംഘം എത്തിയത്.

Protest against public alcohol consumption; young man stabbed in the neck by a gang while bathing in a pool

Next TV

Related Stories
മൂന്നര വയസ്സുകാരന്റെ കണ്ണിൽ ഭീമൻ വിര; സങ്കീർണ ശസ്ത്രക്രിയയിൽ ആശ്വാസം

Jun 5, 2025 01:47 PM

മൂന്നര വയസ്സുകാരന്റെ കണ്ണിൽ ഭീമൻ വിര; സങ്കീർണ ശസ്ത്രക്രിയയിൽ ആശ്വാസം

റ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ. അനിമയും ഡോ. സിത്താരയുമടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം...

Read More >>
മാതാപിതാക്കൾ ജോലിക്കു പോയതിനു ശേഷം വീട്ടിലെത്തും, വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ

Jun 5, 2025 11:41 AM

മാതാപിതാക്കൾ ജോലിക്കു പോയതിനു ശേഷം വീട്ടിലെത്തും, വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ

മൂന്നുനാലു മാസങ്ങൾക്കു മുമ്പ് സംശയാസ്പദ സാഹചര്യത്തിൽ പെൺകുട്ടിയുടെ വീടിന് പരിസരത്ത് വച്ച് കണ്ട ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചെങ്കിലും പരാതി...

Read More >>
പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

Jun 5, 2025 11:37 AM

പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുട്ടിയെ കാണാതായ കടവില്‍നിന്ന് 700 മീറ്റര്‍ താഴെ പൂങ്കുടി പാലത്തില്‍ നിന്ന് നിരീക്ഷണം നടത്തുകയായിരുന്ന...

Read More >>
സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ ബസുകൾക്കിടയിൽപ്പെട്ട് ബുള്ളറ്റ് യാത്രികൻ മരിച്ചു

Jun 5, 2025 11:26 AM

സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ ബസുകൾക്കിടയിൽപ്പെട്ട് ബുള്ളറ്റ് യാത്രികൻ മരിച്ചു

ബുധൻ പകൽ മൂന്നരയോടെയായിരുന്നു അപകടം.കെട്ടിടനിർമാണ കരാറുകാരനായ ജഗദീഷ് ബാബു കോട്ടക്കടവ് ഭാഗത്തുനിന്ന്‌ പൂച്ചേരിക്കുന്നിന് സമീപത്തെ വീട്ടിലേക്ക്...

Read More >>
വസ്ത്രത്തിൽ പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഒട്ടിച്ച നിലയിൽ, സ്വഭാവത്തെ വിമർശിച്ച് കുറിപ്പ്; നടന്നത് ഇരട്ടക്കൊലപാതകം

Jun 5, 2025 05:40 AM

വസ്ത്രത്തിൽ പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഒട്ടിച്ച നിലയിൽ, സ്വഭാവത്തെ വിമർശിച്ച് കുറിപ്പ്; നടന്നത് ഇരട്ടക്കൊലപാതകം

ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ സ്വഭാവത്തെ...

Read More >>
ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടു; വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിൽ എത്തിയ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി

Jun 5, 2025 05:35 AM

ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടു; വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിൽ എത്തിയ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി

എന്നാൽ ഇൻഷുറൻസ് ക്ലൈം ചെയ്ത് പ്രശനം പരിഹരിക്കാമെന്ന നിലപാടെടുത്തതോടെ എസ്‌ഐ മർദ്ദിക്കുകയായിരുന്നു എ്ന്നാണ് ജഹാംഗീറിന്റെ...

Read More >>
Top Stories