ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടു; വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിൽ എത്തിയ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി

ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടു; വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിൽ എത്തിയ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി
Jun 5, 2025 05:35 AM | By Amaya M K

തിരുവനന്തപുരം: ( piravomnews.in ) വാഹനാപകടത്തെ തുടർന്ന് സ്റ്റേഷനിലെത്തിച്ച യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. മംഗലപുരം എസ്‌ഐ കിരൺ ശശിധരനെതിരെ മാടൻവിള സ്വദേശി ജഹാംഗീർ (31) റൂറൽ എസ്പിയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിന് മംഗലപുരം ജംഗ്ഷനിൽ വച്ചായിരുന്നു അപകടം.അപകടത്തിൽ ഒത്തുതീർപ്പ് ചർച്ച പരാജയപ്പെട്ടതോടെ എസ്‌ഐ കിരൺ ശശിധരൻ ക്രൂരമായി മർദ്ദിച്ചെന്നാണ് യുവാവിന്റെ പരാതി.

ജഹാംഗീർ ഓടിച്ചിരുന്ന ടെംബോ ട്രാവലർ മറ്റൊരു കാറിലിടിച്ചാണ് അപകടം ഉണ്ടായത്. ഇതു സംബന്ധിച്ച് 30,000 രൂപ നൽകി ഒത്തുതീർപ്പാക്കാൻ എസ്‌ഐ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇൻഷുറൻസ് ക്ലൈം ചെയ്ത് പ്രശനം പരിഹരിക്കാമെന്ന നിലപാടെടുത്തതോടെ എസ്‌ഐ മർദ്ദിക്കുകയായിരുന്നു എ്ന്നാണ് ജഹാംഗീറിന്റെ പരാതി.

Settlement talks fail; Police allege beating of youth who arrived at station following car accident

Next TV

Related Stories
മൂന്നര വയസ്സുകാരന്റെ കണ്ണിൽ ഭീമൻ വിര; സങ്കീർണ ശസ്ത്രക്രിയയിൽ ആശ്വാസം

Jun 5, 2025 01:47 PM

മൂന്നര വയസ്സുകാരന്റെ കണ്ണിൽ ഭീമൻ വിര; സങ്കീർണ ശസ്ത്രക്രിയയിൽ ആശ്വാസം

റ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ. അനിമയും ഡോ. സിത്താരയുമടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം...

Read More >>
പരസ്യമദ്യപാനത്തെ എതിര്‍ത്തു; യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ സംഘം ചേർന്ന് കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു

Jun 5, 2025 11:46 AM

പരസ്യമദ്യപാനത്തെ എതിര്‍ത്തു; യുവാവിനെ കുളത്തില്‍ കുളിക്കുന്നതിനിടെ സംഘം ചേർന്ന് കഴുത്തിന് കുത്തിപ്പരിക്കേല്‍പ്പിച്ചു

മുകുന്ദന്റെ മകന്‍ ബൈജു, നടക്കാവിലെ രാജുവിന്റെ മകന്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ 3 ന് വൈകുന്നേരം 5.30 ന് രൂപേക്ഷിനെ...

Read More >>
മാതാപിതാക്കൾ ജോലിക്കു പോയതിനു ശേഷം വീട്ടിലെത്തും, വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ

Jun 5, 2025 11:41 AM

മാതാപിതാക്കൾ ജോലിക്കു പോയതിനു ശേഷം വീട്ടിലെത്തും, വിവാഹ വാഗ്ദാനം നൽകി പീഡനം; യുവാവ് പിടിയിൽ

മൂന്നുനാലു മാസങ്ങൾക്കു മുമ്പ് സംശയാസ്പദ സാഹചര്യത്തിൽ പെൺകുട്ടിയുടെ വീടിന് പരിസരത്ത് വച്ച് കണ്ട ഇയാളെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചെങ്കിലും പരാതി...

Read More >>
പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

Jun 5, 2025 11:37 AM

പൂങ്കുടിപ്പുഴയില്‍ കാണാതായ വിദ്യാർത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുട്ടിയെ കാണാതായ കടവില്‍നിന്ന് 700 മീറ്റര്‍ താഴെ പൂങ്കുടി പാലത്തില്‍ നിന്ന് നിരീക്ഷണം നടത്തുകയായിരുന്ന...

Read More >>
സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ ബസുകൾക്കിടയിൽപ്പെട്ട് ബുള്ളറ്റ് യാത്രികൻ മരിച്ചു

Jun 5, 2025 11:26 AM

സ്വകാര്യ ബസുകൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ ബസുകൾക്കിടയിൽപ്പെട്ട് ബുള്ളറ്റ് യാത്രികൻ മരിച്ചു

ബുധൻ പകൽ മൂന്നരയോടെയായിരുന്നു അപകടം.കെട്ടിടനിർമാണ കരാറുകാരനായ ജഗദീഷ് ബാബു കോട്ടക്കടവ് ഭാഗത്തുനിന്ന്‌ പൂച്ചേരിക്കുന്നിന് സമീപത്തെ വീട്ടിലേക്ക്...

Read More >>
വസ്ത്രത്തിൽ പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഒട്ടിച്ച നിലയിൽ, സ്വഭാവത്തെ വിമർശിച്ച് കുറിപ്പ്; നടന്നത് ഇരട്ടക്കൊലപാതകം

Jun 5, 2025 05:40 AM

വസ്ത്രത്തിൽ പുരുഷ സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഒട്ടിച്ച നിലയിൽ, സ്വഭാവത്തെ വിമർശിച്ച് കുറിപ്പ്; നടന്നത് ഇരട്ടക്കൊലപാതകം

ഭാര്യയും പുരുഷ സുഹൃത്തുക്കളും തമ്മിലുള്ള ചിത്രങ്ങള്‍ വസ്ത്രത്തില്‍ ഒട്ടിച്ച നിലയിലാണ് രേഖയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയുടെ സ്വഭാവത്തെ...

Read More >>
Top Stories