---
title: "നാലം​ഗ കുടുംബം സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞ് അപകടം; കോട്ടയത്ത് പത്തൊൻപതുകാരന് ദാരുണാന്ത്യം "
english_title: "A car carrying a family of four fell into a pond in Kottayam; a 19-year-old boy died tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/294320/a-car-carrying-a-family-of-four-fell-into-a-pond-in-kottayam-a-19-year-old-boy-died-tragically"
published_at: "2025-06-05T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6840dec828674_kottayam.jpg"
keywords: []
---

# നാലം​ഗ കുടുംബം സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞ് അപകടം; കോട്ടയത്ത് പത്തൊൻപതുകാരന് ദാരുണാന്ത്യം 

> **Lead Summary:** കോട്ടയം: പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെങ്ങളം സ്വദേശിയായ ജെറിൻ ആണ് മരിച്ചത്.

## Article Content

കോട്ടയം: പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെങ്ങളം സ്വദേശിയായ ജെറിൻ ആണ് മരിച്ചത്.

വാഹനത്തിൽ നാലു പേരുണ്ടായിരുന്നു. ഇതിൽ മൂന്ന് പേരെ പൊലീസും ഫയർഫോഴസും രക്ഷപ്പെടുത്തി. ജെറിന്‍റെ അച്ഛനും അമ്മയും ഡ്രൈവറുമാണ് രക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/294320/a-car-carrying-a-family-of-four-fell-into-a-pond-in-kottayam-a-19-year-old-boy-died-tragically)