ആരോഗ്യം ആനന്ദം: 
രണ്ടാംഘട്ടത്തിന് ജില്ലയിൽ തുടക്കം

ആരോഗ്യം ആനന്ദം: 
രണ്ടാംഘട്ടത്തിന് ജില്ലയിൽ തുടക്കം
Jun 3, 2025 06:06 AM | By Amaya M K

കൊച്ചി : (piravomnews.in) ‘ആരോഗ്യം ആനന്ദം’ അർബുദ പ്രതിരോധ ജനകീയ ക്യാമ്പയിന്റെ രണ്ടാംഘട്ടത്തിനും ലോക പുകയിലവിരുദ്ധ ദിനാചരണത്തിനും ജില്ലയിൽ തുടക്കമായി.

ചങ്ങമ്പുഴ പാർക്കിൽ മേയർ എം അനിൽകുമാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശാദേവി അധ്യക്ഷയായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സവിത വിഷയാവതരണം നടത്തി. ലീഗൽ സർവീസ് അതോറിറ്റി ജില്ലാ ജഡ്‌ജി രജിത, പുകയിലവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പൊതുജനാരോഗ്യരംഗത്തെ വിശിഷ്ടസേവനത്തിന്‌ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സവിത, റിട്ട. പൊലീസ് സൂപ്രണ്ട് ജോസഫ് സജുഎന്നിവർക്ക് മേയർ ഉപഹാരം നൽകി. പുകയിലരഹിതമായി പ്രഖ്യാപിച്ച മൂന്ന്‌ വിദ്യാലയങ്ങൾക്ക്‌ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൗൺസിലർ ദീപ വർമ, സി എം ശ്രീജ, രംഗദാസ പ്രഭു, സജു ഇട്ടി എന്നിവർ സംസാരിച്ചു.

ഗവ. നഴ്സിങ്‌ കോളേജ് വിദ്യാർഥികളുടെ ബോധവൽക്കരണ കലാപരിപാടികൾ, അസി. എക്‌സൈസ് കമീഷണർ മുഹമ്മദ് ഹാരീഷ് നയിച്ച ബോധവൽക്കരണ ക്ലാസ്, പോസ്റ്റർ പ്രകാശനം, പുകയിലയ്‌ക്കെതിരെയുള്ള ഒപ്പുശേഖരണം, സെമിനാർ എന്നിവയും സംഘടിപ്പിച്ചു.



Health and happiness: The second phase begins in the district

Next TV

Related Stories
വിചിത്രനടപടിയുമായി കോൺഗ്രസ്‌; വാദിയെയും പ്രതിയെയും പുറത്താക്കി

Jun 4, 2025 02:20 PM

വിചിത്രനടപടിയുമായി കോൺഗ്രസ്‌; വാദിയെയും പ്രതിയെയും പുറത്താക്കി

നടപടിക്കുമുമ്പ്‌ തന്നോട്‌ പാർടി വിശദീകരണം ചോദിക്കുകയോ വിളിച്ച്‌ അന്വേഷിക്കുകപോലുമോ ചെയ്‌തിട്ടില്ലെന്ന്‌ പ്രിയരാജ്‌...

Read More >>
ഓൺലൈൻ തട്ടിപ്പിൽ മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടിയിലധികം നഷ്ടപ്പെട്ടു

Jun 4, 2025 02:06 PM

ഓൺലൈൻ തട്ടിപ്പിൽ മൂവാറ്റുപുഴ സ്വദേശിക്ക് അരക്കോടിയിലധികം നഷ്ടപ്പെട്ടു

ഓഹരിവിപണിയിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം വാഗ്‌ദാനംചെയ്‌ത്‌ ഇയാളിൽനിന്ന്‌ വിവിധ അക്കൗണ്ടുകളിലേക്ക്‌ 52,85,000 രൂപ തട്ടിയെടുത്തു....

Read More >>
നെല്ലിമറ്റത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

Jun 4, 2025 01:56 PM

നെല്ലിമറ്റത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു

കോതമംഗലം അഗ്നിരക്ഷാനിലയം അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ സതീഷ് ജോസിന്റെ നേതൃത്വത്തിൽ...

Read More >>
ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

Jun 4, 2025 07:31 AM

ലൈംഗിക അധിക്ഷേപ കേസിൽ ബോബി ചെമ്മണൂരിനെതിരെ കുറ്റപത്രം സമർപ്പിച്ചു

ബോബി ചെമ്മണൂർ നടിക്കെതിരെ നിരന്തരം ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയെന്നാണ് കണ്ടെത്തൽ. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദ്വയാർഥ...

Read More >>
ഭാഷ പ്രശ്‌നമായിരുന്നു; 
അലറിവിളിച്ചിട്ടും അറിഞ്ഞില്ല

Jun 3, 2025 05:51 AM

ഭാഷ പ്രശ്‌നമായിരുന്നു; 
അലറിവിളിച്ചിട്ടും അറിഞ്ഞില്ല

കടലോര ജാഗ്രതാസമിതി അംഗങ്ങൾ നിർദേശം നൽകാറുണ്ടെങ്കിലും യൂണിഫോമിലല്ലാത്തതിനാൽ സന്ദർശകർ ഗൗരവമായെടുക്കാറില്ലെന്ന്‌ സമിതി കോ–-ഓർഡിനേറ്റർ പി കെ ബാബു...

Read More >>
പട്ടയത്തിന്‌ കൈക്കൂലി; 
2 റവന്യു ഉദ്യോഗസ്ഥർ പിടിയിൽ

Jun 3, 2025 05:38 AM

പട്ടയത്തിന്‌ കൈക്കൂലി; 
2 റവന്യു ഉദ്യോഗസ്ഥർ പിടിയിൽ

അത്രയും പണം ഇപ്പോൾ കൈവശമില്ലെന്ന് പരാതിക്കാരൻ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ തിരികെ പോയി.പട്ടയം ലഭിക്കുന്നതിന് കാലതാമസം വന്നതോടെ പരാതിക്കാരൻ,...

Read More >>
Top Stories










News Roundup






Entertainment News