തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി

തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി
May 7, 2025 12:28 PM | By Amaya M K

പാലാവയല്‍: (piravomnews.in) തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. പാലാവയല്‍ കാവുംതല ഒറ്റക്കുഴി ദേവസ്യ പുഞ്ചത്തലക്കല്‍-പെണ്ണമ്മ ദമ്പതികളുടെ മകന്‍ മാനുവല്‍ എന്ന മനോജ്(42)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം മൂന്നോടെയാണ് മൃതദേഹം കണ്ടത്. അമിതമായ മദ്യപാനമായിരിക്കാം മരണകാരണമെന്നാണ് വിവരം. സഹോദരങ്ങള്‍: വില്‍സണ്‍, ബൈജു, സജി, ഷൈനി, ജോളി, രമ്യ.ശവസംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാലിന് കാവുംതല സെന്റ് ജോസഫ് പള്ളിയില്‍,

Young man living alone found dead inside home

Next TV

Related Stories
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

May 8, 2025 05:57 AM

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു

ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുെവങ്കിലും മരിച്ചു. ഭര്‍ത്താവ്: കെ.സി.കുഞ്ഞികൃഷ്ണന്‍. മക്കള്‍: ദില്‍ന, നവീന്‍. മരുമകന്‍:...

Read More >>
മധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

May 7, 2025 12:21 PM

മധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഡെല്‍ഹി സൗത്ത് ഡെല്‍ഹി ശ്രീനിവാസ് പുരിയില്‍ കുടുംബസമേതം താമസിച്ചിരുന്ന ജോയിഒ.ജോര്‍ജ് കുറച്ചുനാള്‍ മുമ്പാണ്...

Read More >>
ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു

May 7, 2025 09:43 AM

ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ്...

Read More >>
യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 6, 2025 09:16 PM

യുവ വ്യാപാരിയെ കെട്ടിടത്തിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

താഴത്തെ നിലയിൽ നിന്നും കൊണ്ടുപോയ വീപയുടെ മുകളിൽ കയറി കഴുത്തിൽ കുരുക്കിട്ടതാണെന്ന് പൊലീസ്...

Read More >>
പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ 12 കാരന് ദാരുണാന്ത്യം

May 6, 2025 12:06 PM

പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ 12 കാരന് ദാരുണാന്ത്യം

നാല് പേരും ഒഴുക്കിൽ പെട്ട് പെരിയാറിലേക്ക് നീങ്ങുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയെയും അമ്മയും മറ്റും ചേർന്ന്...

Read More >>
രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി; പെട്ടത് ഒരു മണിക്കൂർ, സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

May 6, 2025 11:44 AM

രോഗിയുമായി പാഞ്ഞെത്തിയ ആംബുലൻസ് ഗതാഗതക്കുരുക്കിൽ കുടുങ്ങി; പെട്ടത് ഒരു മണിക്കൂർ, സമയത്ത് ചികിത്സ കിട്ടാതെ യുവാവ് മരിച്ചു

പിന്നീട് ഉദുമൽപ്പെട്ടയിലെ ആശുപത്രിയിൽ എത്തിച്ച് ഏതാനും മിനിട്ടുകൾക്കകം രാജൻ മരിച്ചു. തടസ്സമില്ലാതെ ആംബുലൻസ് ആശുപത്രിയിൽ എത്തിയിരുന്നുവെങ്കിൽ...

Read More >>
Top Stories

News Roundup