കണ്ണൂർ : (piravomnews.in) മധ്യവയസ്‌ക്കനെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

മണ്ടളം ഒഴുകയില്‍ വീട്ടില്‍ ജോയി ഒ.ജോര്‍ജിനെയാണ്(53) നടുവില്‍ മണ്ടളത്തെ ബന്ധു ഞാറക്കല്‍ തോമസിന്റെ തറവാട്ടുവീട്ടിന്റെ സെന്‍ട്രല്‍ഹാളില്‍ മരിച്ച നിലയില്‍ കണ്ടത്. ഡെല്‍ഹി സൗത്ത് ഡെല്‍ഹി ശ്രീനിവാസ് പുരിയില്‍ കുടുംബസമേതം താമസിച്ചിരുന്ന ജോയിഒ.ജോര്‍ജ് കുറച്ചുനാള്‍ മുമ്പാണ് നാട്ടിലെത്തിയത്.
Middle-aged man found hanging at relative's house
