---
title: "യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് കസ്റ്റഡിയിൽ "
english_title: "Woman found dead at home, husband in custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/286363/woman-found-dead-at-home-husband-in-custody"
published_at: "2025-04-28T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680f1986a8651_death.jpg"
keywords: []
---

# യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഭർത്താവ് കസ്റ്റഡിയിൽ 

> **Lead Summary:** കോട്ടയം: ചങ്ങനാശ്ശേരി മോസ്കോയിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ . മോസ്കോ സ്വദേശി മല്ലിക ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മല്ലികയുടെ ശരീരമാസകലം രക്തം ഉണ്ടായിരുന്നു.

## Article Content

കോട്ടയം: ചങ്ങനാശ്ശേരി മോസ്കോയിൽ യുവതി വീട്ടിൽ മരിച്ച നിലയിൽ . മോസ്കോ സ്വദേശി മല്ലിക ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മല്ലികയുടെ ശരീരമാസകലം രക്തം ഉണ്ടായിരുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ആംബുലൻസ് ഡ്രൈവർക്ക് സംശയം തോന്നി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/286363/woman-found-dead-at-home-husband-in-custody)