മെയ് 20 ദേശീയ പണിമുടക്കത്തിൽ സ്വകാര്യ ബസ് തൊഴിലാളികളും, കടകംപള്ളി സുരേന്ദ്രൻ

മെയ് 20 ദേശീയ പണിമുടക്കത്തിൽ സ്വകാര്യ ബസ് തൊഴിലാളികളും, കടകംപള്ളി സുരേന്ദ്രൻ
Apr 26, 2025 04:25 PM | By mahesh piravom

പിറവം..... മെയ് 20 ദേശീയ പണിമുടക്കിൽ സ്വകാര്യ ബസ് തൊഴിലാളികൾ പങ്കെടുക്കും കടകംപള്ളി സുരേന്ദ്രൻ എം എൽ എ പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ സി ഐ ടി യു സംസ്ഥാന പ്രസിഡണ്ട് കടകംപള്ളി സുരേന്ദ്രൻ ഇന്ന് രാവിലെ പിറവം നഗരസഭ ചിൽഡ്രൻസ് പാർക്കിൽ ചേർന്ന്  എറണാകുളം ഡിസ്ട്രിക്ക് ബസ് വർക്കേഴ്സ് യൂണിയൻ ചെയ്ത് ജില്ലാവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു

കൺവെൻഷനിൽ യൂണിയൻ ജില്ല പ്രസിഡണ്ട് വി സലിം അധ്യക്ഷനായി സി ഐ ടി യു ജില്ലാ പ്രസിഡണ്ട് ജോൺ ഫെർണാണ്ടസ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. കേരള ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കലേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ടി എൻ മഹേഷ് കുമാർ രക്ത സാക്ഷി പ്രമേയവും, ഷൺമുഖദാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കൺവെൻഷൻ സി ഐ ടി യു ഏരിയ സെക്രട്ടറി കെ പി സലിം സ്വാഗതവും, കെ ആർ നാരായണൻ നമ്പൂതിരി നന്ദിയും രേഖപ്പെടുത്തി

കൺവെൻഷൻ യൂണിയൻ്റെ പുതിയ ജില്ലാ സെക്രട്ടറിയായി കെ പി പോളിയെ തെരഞ്ഞെടുത്തു

Private bus workers also join national strike on May 20, Kadakampilli Surendran

Next TV

Related Stories
പിറവം മണ്ഡലത്തിലെ വികസന മുരടിപ്പ് എംഎൽഎയുടെ അനാസ്ഥയെന്ന് ആരോപിച്ച് എൽഡിഎഫ് മാർച്ച്

May 17, 2025 07:41 AM

പിറവം മണ്ഡലത്തിലെ വികസന മുരടിപ്പ് എംഎൽഎയുടെ അനാസ്ഥയെന്ന് ആരോപിച്ച് എൽഡിഎഫ് മാർച്ച്

എൽഡിഎഫ് സർക്കാരുകൾ 2016- മുതൽ അനുവദിച്ച പദ്ധതികൾ നടപ്പാക്കാൻ എംഎൽഎ തയ്യാറായിട്ടില്ല. 25 കോടി രൂപയുടെ തിരുവാങ്കുളം ബൈപാസ് , 36 കോടി രൂപയുടെ കുരിക്കാട്...

Read More >>
പി.ജി മനുവിന്റെ മരണം; ഒരാൾ അറസ്റ്റിൽ

Apr 17, 2025 09:31 AM

പി.ജി മനുവിന്റെ മരണം; ഒരാൾ അറസ്റ്റിൽ

പിറവം അഞ്ചപ്പട്ടി സ്വദേശി ജോൺസൺ ജോയിയാണ് അറസ്റ്റിലായത്. പുതിശ്ശേരിപ്പടി കുരുശുപ്പള്ളിയ്ക്ക് സമീപമുള്ള വാടക വീട്ടിൽ വെച്ച് കഴിഞ്ഞ വർഷം നവംബറിൽ...

Read More >>
പി.ജി. മനുവിന്റെ മരണം, സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത് സഹിക്കാതെ; ആളൂർ

Apr 14, 2025 08:30 AM

പി.ജി. മനുവിന്റെ മരണം, സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത് സഹിക്കാതെ; ആളൂർ

ഒരാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ആരെങ്കിലും പെരുമാറിയിട്ടുണ്ടെങ്കിൽ, അത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നും ആളൂർ പറഞ്ഞു. കൊല്ലത്ത്...

Read More >>
അശ്രദ്ധമായി ടോറസ് ലോറി പാർക്ക് ചെയ്തു; ഓട്ടോ റിക്ഷ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു

Mar 27, 2025 08:47 PM

അശ്രദ്ധമായി ടോറസ് ലോറി പാർക്ക് ചെയ്തു; ഓട്ടോ റിക്ഷ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു

റിക്ഷ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. ഇലഞ്ഞിയിൽ ആണ് സംഭവം, അശ്രദ്ധമായി റോഡിൽ നിർത്തിയിട്ട ടിപ്പർ ലോറിക്ക് പിന്നിൽ ഓട്ടോ ഇടിച്ച് ഒരാൾ...

Read More >>
ഹരിതം സഹകരണം ഏത്തവാഴ കൃഷി വിളവെടുപ്പ് നടത്തി

Mar 21, 2025 09:33 AM

ഹരിതം സഹകരണം ഏത്തവാഴ കൃഷി വിളവെടുപ്പ് നടത്തി

കൃഷി ചെയ്ത ഹരിതം സഹകരണം ഏത്തവാഴ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡൻ്റ് എം പി.ഉദയൻ ഉദ്ഘാടനം നിർവഹിച്ചു .ബാങ്ക് വൈസ് പ്രസിഡൻ്റ് പി.വി.ചന്ദ്രബോസ്...

Read More >>
പിറവത്ത് സ്‌കൂളിലെ പ്രധാനാദ്ധ്യാപകനെതിരെ പരാതി നല്‌കി പണം തട്ടാൻ ശ്രെമം ; പിടിഎ പ്രസിഡന്റും മുൻ പിടിഎ ഭാരവാഹികളും അറസ്റ്റിൽ

Mar 19, 2025 09:56 PM

പിറവത്ത് സ്‌കൂളിലെ പ്രധാനാദ്ധ്യാപകനെതിരെ പരാതി നല്‌കി പണം തട്ടാൻ ശ്രെമം ; പിടിഎ പ്രസിഡന്റും മുൻ പിടിഎ ഭാരവാഹികളും അറസ്റ്റിൽ

രാതി ഒതുക്കാൻ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനെന്ന പേരിൽ പണം വാങ്ങാൻ എത്തിയത് ടു വീലർ ഷോറൂമിലെ സർവീസ് മാനേജറും. ഇയാളും സ്കൂ‌ളിലെ പിടിഎ...

Read More >>
Top Stories










News Roundup