പിറവം....(piravomnews.in) പിറവം, കളമ്പൂർ ഇലവും പറമ്പിൽ വർക്കി ചാക്കോ (92)നിര്യാതനായി. സംസ്കാരം 22/04/25 ചൊവ്വാ ഉച്ചക്ക് 2.30 ന് ഭവനത്തിൽ ശിശ്രൂഷകൾആരംഭിക്കും

പിറവം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ പരേതയായ മേരി. മക്കൾ വർഗീസ്, രാജു, ബെന്നി, ബാബു , പരേതരായ തമ്പി, ഷാജി. മരുമക്കൾ, പരേതയായ സുജ, ജൈനമ്മ ,ഷീന, സോഫി, മിനി
Kalamboor Ilavum Parambil Varkey Chacko (92) passes away
