---
title: "ബഹളം വച്ചത് ചോദ്യം ചെയ്തു; ജയിലിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് മോഷണക്കേസ് പ്രതികൾ "
english_title: "Robbery accused attacked officer in jail, questioned for creating ruckus"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/282285/robbery-accused-attacked-officer-in-jail-questioned-for-creating-ruckus"
published_at: "2025-04-09T09:52:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f5f745b45a5_hand.jpg"
keywords: []
---

# ബഹളം വച്ചത് ചോദ്യം ചെയ്തു; ജയിലിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച് മോഷണക്കേസ് പ്രതികൾ 

> **Lead Summary:** കൊച്ചി : കാക്കനാട് ജില്ലാ ജയിലില്‍ മോഷണക്കേസ് പ്രതികള്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസറെ ആക്രമിച്ച് കൈ തല്ലിയൊടിച്ചു. അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസര്‍ അഖില്‍ മോഹനന്‍റെ കൈയാണ് പ്രതികള്‍ തല്ലിയൊടിച്ചത്. മോഷണക്കേസിൽ പിടിയിലായ അഖിൽ, അജിത് എന്നിവരാണ് ജയിലില്‍ ആക്രമണം അഴിച്ചു വിട്ടത്

## Article Content

കൊച്ചി : കാക്കനാട് ജില്ലാ ജയിലില്‍ മോഷണക്കേസ് പ്രതികള്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസറെ ആക്രമിച്ച് കൈ തല്ലിയൊടിച്ചു. അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫിസര്‍ അഖില്‍ മോഹനന്‍റെ കൈയാണ് പ്രതികള്‍ തല്ലിയൊടിച്ചത്. മോഷണക്കേസിൽ പിടിയിലായ അഖിൽ, അജിത് എന്നിവരാണ് ജയിലില്‍ ആക്രമണം അഴിച്ചു വിട്ടത്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/282285/robbery-accused-attacked-officer-in-jail-questioned-for-creating-ruckus)