---
title: "പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി"
english_title: "Report of missing class 10th student"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/282256/report-of-missing-class-10th-student"
published_at: "2025-04-09T07:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f5d3303413d_missing.jpg"
keywords: []
---

# പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

> **Lead Summary:** തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടില്‍ അര്‍ജുനെയാണ് കാണാതായത്. അനില്‍കുമാര്‍- മായ ദമ്പതിമാരുടെ മകനാണ് അര്‍ജുന്‍. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

## Article Content

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. വെഞ്ഞാറമൂട് മുളങ്കുന്നം ലക്ഷംവീട്ടില്‍ അര്‍ജുനെയാണ് കാണാതായത്. അനില്‍കുമാര്‍- മായ ദമ്പതിമാരുടെ മകനാണ് അര്‍ജുന്‍. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/282256/report-of-missing-class-10th-student)