പിറവം....(piravomnews.in) ഷാജു വി എസ് (63) നാരേക്കാട്ട്, നിര്യാതനായി. സംസ്കാരം 09-04-2025 ബുധൻ 10.0നു ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം രാജാധി രാജാ സെന്റ് മേരീസ് കോൺഗ്രിഗേഷൻ ദേവാലയത്തിൽ.

ഭാര്യ ലില്ലി കെ ജെ (മണീട് കുപ്പക്കാട്ടിൽ കുടുംബാംഗം) മക്കൾ: Er. അമൽ ഷാജു, Dr. വിമൽ ഷാജു (ന്യൂസീലാൻഡ്) മരുമക്കൾ: അഡ്വ. എൽദോ മാത്യു, തോപ്പിൽ, കൊക്കപ്പിള്ളി, എബി തമ്പി, നമ്പേത്തുമലയിൽ, പാഴൂർ. (ന്യൂസീലാൻഡ്)
Shaju VS (63) of Narekkattu, passed away.
