---
title: "കണ്ണൂരിൽ യുവാവിനെ കുത്തിക്കൊന്നു ; പ്രതി പിടിയിൽ"
english_title: "#Youth #stabbed to #death in #Kannur; #Suspect #arrested"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/278591/youth-stabbed-to-death-in-kannur-suspect-arrested"
published_at: "2025-03-24T05:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e0a6d7a5a0c_stabbed4.jpg"
keywords: []
---

# കണ്ണൂരിൽ യുവാവിനെ കുത്തിക്കൊന്നു ; പ്രതി പിടിയിൽ

> **Lead Summary:** കണ്ണൂർ: കണ്ണൂർ മൊറാഴയിൽ ബംഗാൾ സ്വദേശിയെ കുത്തിക്കൊന്നു. മൊറാഴ കൂളിച്ചാലിൽ താമസിക്കുന്ന ഇസ്മായിൽ ആണ് കൊല്ലപ്പെട്ടത്.

## Article Content

കണ്ണൂർ: കണ്ണൂർ മൊറാഴയിൽ ബംഗാൾ സ്വദേശിയെ കുത്തിക്കൊന്നു. മൊറാഴ കൂളിച്ചാലിൽ താമസിക്കുന്ന ഇസ്മായിൽ ആണ് കൊല്ലപ്പെട്ടത്.

തൊട്ടടുത്ത മുറിയിൽ താമസിക്കുന്ന ഗുഡ്ഡു എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കൊല നടത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ വളപട്ടണം പൊലീസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/278591/youth-stabbed-to-death-in-kannur-suspect-arrested)