---
title: " വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍"
english_title: "#Elderly #woman #found #dead in her #home"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/277626/elderly-woman-found-dead-in-her-home"
published_at: "2025-03-19T22:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67daf586c139b_death4.jpg"
keywords: []
---

#  വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

> **Lead Summary:** തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. 

## Article Content

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. 

പുത്തന്‍വീട്ടില്‍ ശ്യാമ ഭാസ്‌കറാണ് (67) മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തിലധികം പഴക്കമുണ്ട്. വയോധിക ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/277626/elderly-woman-found-dead-in-her-home)