ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ലോക മാതൃഭാഷാദിനം

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ ലോക മാതൃഭാഷാദിനം
Feb 21, 2022 05:01 PM | By Piravom Editor

മുളന്തുരുത്തി..... ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിന്റെയും ആരക്കുന്നം ഗ്രാമീണവായനശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക മാതൃഭാഷാദിനമാചരിച്ചു.

സ്കൂൾ മാനേജർ സി. കെ. റെജി അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ കെ. വി. അനിത ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പ്രീത ജോസ് .സി, ഗ്രാമീണ വായനശാല പ്രസിഡന്റ് ജിനു ജോർജ്ജ് ,അധ്യാപകരായ ഡെയ്സി വർഗീസ് ,മഞ്ജു വർഗീസ്, ഇന്നു വി ജോണി ,ജോമോൾ മാത്യു, അശ്വതി മേനോൻ , ആകർഷ് സജികുമാർ ,ലൈബ്രേറിയൻ ഡോണ ജോസ് ,സോന ഷാജൻ, അക്സ ദിലീപ് തുടങ്ങിയവർ സംസാരിച്ചു

World Mother Language Day at Arakkunnam St. George's High School

Next TV

Related Stories
 #protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

Apr 25, 2024 12:54 PM

#protest | ആലുവയിലെ പേവിഷബാധ മരണം; ബന്ധുക്കൾ പ്രതിഷേധിച്ചു

കു​ടും​ബ​ത്തി​ന് 50 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്ന് സ​ര്‍ക്കാ​റി​നോ​ട്...

Read More >>
#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

Apr 25, 2024 10:22 AM

#Complaint | പട്ടാപ്പകൽ വീട്ടിൽനിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേൾക്കാതായപ്പോൾ വന്നുനോക്കിയപ്പോൾ കുഞ്ഞിനെ...

Read More >>
 #Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

Apr 25, 2024 09:47 AM

#Ernakulam | ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കുള്ള പുരസ്‌കാരം എറണാകുളത്തിന്‌

രണ്ടും മൂന്നും പുരസ്‌കാരങ്ങൾ യഥാക്രമം തിരുവനന്തപുരം, മഞ്ചേരി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികൾ...

Read More >>
 #arrest | ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തു

Apr 25, 2024 09:44 AM

#arrest | ടാക്സി ഡ്രൈവറെ ആക്രമിച്ച മൂന്നംഗസംഘത്തെ അറസ്‌റ്റ്‌ ചെയ്‌തു

ലിവർ ഉപയോഗിച്ച് ഇർഷാദിന്റെ തലയ്ക്കടിക്കുകയും ചെയ്തു. ഇർഷാദിന്റ 12,000 രൂപയും എടിഎം, ആധാർ കാർഡുകളും ഡ്രൈവിങ്‌ ലൈസൻസുമുൾപ്പെടെ നഷ്ടപ്പെട്ടതായി...

Read More >>
#Jalametro | കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട്‌ ഒരുവർഷം തികയുന്നു

Apr 25, 2024 09:40 AM

#Jalametro | കൊച്ചി ജലമെട്രോ പ്രവർത്തനമാരംഭിച്ചിട്ട്‌ ഒരുവർഷം തികയുന്നു

കുമ്പളം, പാലിയംതുരുത്ത്, വില്ലിങ്‌ഡണ്‍ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമാണവും...

Read More >>
#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

Apr 25, 2024 09:37 AM

#pollingbooth | 26,34,783 വോട്ടർമാർ 
പോളിങ്‌ ബൂത്തിലേക്ക്‌ ; വോട്ടെടുപ്പ് നാളെ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെ

സിറ്റി പൊലീസ് കമീഷണർ എസ് ശ്യാം സുന്ദർ, റൂറൽ എസ്‌പി വൈഭവ് സക്സേന എന്നിവരും വാർത്താസമ്മേളനത്തിൽ...

Read More >>
Top Stories