ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരിക്ക്

ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരിക്ക്
Mar 5, 2025 01:49 PM | By Jobin PJ

മലപ്പുറം : മലപ്പുറം മഞ്ചേരിയിൽ ഓട്ടോയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. കുട്ടികളുമായി സ്കൂളുകളിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ 9:50 ഓടെ മഞ്ചേരി ചെരണിയിലാണ് അപകടമുണ്ടായത്. നാല് വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Auto and private bus collide; 5 injured

Next TV

Related Stories
പൂട്ടിയിട്ട വീടിന് സമീപത്ത്‌ മനുഷ്യന്റെ അസ്ഥി കണ്ടെത്തി

Jun 28, 2025 11:43 PM

പൂട്ടിയിട്ട വീടിന് സമീപത്ത്‌ മനുഷ്യന്റെ അസ്ഥി കണ്ടെത്തി

കാട്‌ വെട്ടിത്തെളിക്കുന്നതിനിടെ ശനിയാഴ്ച വൈകിട്ട് അഞ്ചോടെ വീടിന്റെ പുറകുവശത്തായി പല ഭാഗങ്ങളിലായാണ്‌ അസ്ഥി കണ്ടെത്തിയത്‌.സമീപത്തായി പഴകിയ കാവി...

Read More >>
കാണാതായ പതിനാലുകാരനെ കണ്ടെത്തി

Jun 28, 2025 11:38 PM

കാണാതായ പതിനാലുകാരനെ കണ്ടെത്തി

11.30 ആയിട്ടും ട്യൂട്ടോറിയിൽ എത്താത്തതിനെ തുടർന്നാണ് കാണാതായ വിവരം...

Read More >>
 വീട്ടുമുറ്റത്തു നിന്ന നാലുവയസുകാരന് തെരുവുനായയുടെ കടിയേറ്റു

Jun 28, 2025 11:16 PM

വീട്ടുമുറ്റത്തു നിന്ന നാലുവയസുകാരന് തെരുവുനായയുടെ കടിയേറ്റു

. മുത്തശ്ശി സരസമ്മയോടൊപ്പം നിൽക്കുകയായിരുന്ന കുട്ടിയെ പിന്നിൽ നിന്നു ഓടിവന്ന നായ...

Read More >>
സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; രണ്ട് വയസുകാരന് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്

Jun 28, 2025 11:13 PM

സ്കൂട്ടറിൽ കാർ ഇടിച്ച് അപകടം; രണ്ട് വയസുകാരന് ദാരുണാന്ത്യം, അച്ഛനും അമ്മയ്ക്കും പരിക്ക്

സ്കൂട്ടറിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിയേറ്റ മുജീബ് മൗലവി-സഫിയ ദമ്പതിമാരെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ...

Read More >>
 ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലൻസ് പിടിയിൽ

Jun 28, 2025 11:09 PM

ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലൻസ് പിടിയിൽ

ഇതനുസരിച്ച് പരാതിക്കാരൻ പിന്നീട് വില്ലേജ് ഓഫീസറെ ഫോണിൽ വിളിച്ചപ്പോൾ വാട്ട്സ് ആപ്പ് നമ്പർ നൽകിയ ശേഷം വസ്തുവിന്‍റെ വിവരം അയക്കാൻ പറയുകയും,...

Read More >>
മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ 68 വയസുകാരന്‍ അറസ്റ്റില്‍

Jun 28, 2025 11:00 PM

മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ 68 വയസുകാരന്‍ അറസ്റ്റില്‍

യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി കഞ്ഞിക്കുഴി പൊലീസാണ് പ്രതിയെ അറസ്റ്റ്...

Read More >>
Top Stories










https://piravom.truevisionnews.com/