---
title: "കസേരക്കൊമ്പൻ ചരിഞ്ഞു.."
english_title: "The chair's frame is tilted.."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/273227/the-chairs-frame-is-tilted"
published_at: "2025-02-27T10:04:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bfeb791a29b_wcwecwec.jpg"
keywords: []
---

# കസേരക്കൊമ്പൻ ചരിഞ്ഞു..

> **Lead Summary:** സെപ്റ്റിക് ടാങ്കിൽ വീണ കസേരക്കൊമ്പൻ ചെരിഞ്ഞു.നിലമ്പൂർ വള്ളുവശ്ശേരിയിലെ മൂത്തേടം എന്ന ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.. പടുക്ക സ്റ്റേഷൻ പരിധിയിലെ ന്യൂ അമരമ്പലം റിസർവ് വനമേഖലയിൽ നിന്നും 20 മീറ്റർ അകലെയാണ് ഈ സ്ഥലം.

## Article Content

സെപ്റ്റിക് ടാങ്കിൽ വീണ കസേരക്കൊമ്പൻ ചെരിഞ്ഞു.നിലമ്പൂർ വള്ളുവശ്ശേരിയിലെ മൂത്തേടം എന്ന ഗ്രാമത്തിൽ ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിലാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.. പടുക്ക സ്റ്റേഷൻ പരിധിയിലെ ന്യൂ അമരമ്പലം റിസർവ് വനമേഖലയിൽ നിന്നും 20 മീറ്റർ അകലെയാണ് ഈ സ്ഥലം.

കാടിറങ്ങിയ കസേരക്കൊമ്പൻ ഖാദർ എന്ന വ്യക്തിയുടെ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു. ആനയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/273227/the-chairs-frame-is-tilted)