---
title: "ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു ;അഞ്ച് പേർക്ക് ഗുരുതര പരിക്കുണ്ട്"
english_title: "One person #died and five others were #seriously injured in the #accident where the #bikes #collided"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/273210/one-person-died-and-five-others-were-seriously-injured-in-the-accident-where-the-bikes-collided"
published_at: "2025-02-27T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bfdf303d1e8_accident.jpg"
keywords: []
---

# ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു ;അഞ്ച് പേർക്ക് ഗുരുതര പരിക്കുണ്ട്

> **Lead Summary:** ആലപ്പുഴ: ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരിൽ രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റി.

## Article Content

ആലപ്പുഴ: ആലപ്പുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ച് പേർക്ക് ഗുരുതര പരിക്കുണ്ട്. ഇവരിൽ രണ്ട് പേരെ വെന്റിലേറ്ററിലേക്ക് മാറ്റി.

മാന്നാർ ഇരമത്തൂർ ഭാഗത്ത് ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു ബൈക്കുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/273210/one-person-died-and-five-others-were-seriously-injured-in-the-accident-where-the-bikes-collided)