
പിറവം നഗരസഭ മുൻകൗൺസിലറും ജനതാദൾ ജില്ലാ സെക്രട്ടറിയുമായ സോജൻ ജോർജിന്റെ മാതാവ് കളത്തിൽ മോളി ജോർജ് (87) നിര്യതയായി. സംസ്കാരം നാളെ രാവിലെ 10 നു പിറവം അഞ്ച് സെന്റിലുള്ള ഭവനത്തിൽ ശുശ്രൂഷയ്ക്ക് ശേഷം പിറവം സെന്റ് മേരിസ് മലങ്കര കത്തോലിക്ക പള്ളിയിൽ. മറ്റുമക്കൾ: പരേതനായ ബെന്നി, ഡെന്നി (കണ്ണൂർ), പരേതനായ ബിജു. മരുമക്കൾ: മിനി സോജൻ (കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, എറണാകുളം ജില്ലാ കോടതി), സിൽജ (സൗദി), ബിന്ദു മുളക്കുളം.
Kalathil Molly George, the mother of Sojan George, former Piravom Municipality councilor and Janata Dal district secretary, passed away.
