---
title: "ട്രെയിന്‍ തട്ടി വില്ലേജ് ഓഫീസര്‍ മരിച്ചു"
english_title: "Village officer dies after being hit by train"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/272499/village-officer-dies-after-being-hit-by-train"
published_at: "2025-02-24T12:01:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc126439cb2_rymtym.jpg"
keywords: []
---

# ട്രെയിന്‍ തട്ടി വില്ലേജ് ഓഫീസര്‍ മരിച്ചു

> **Lead Summary:** തൃശൂര്‍: ചാലക്കുടിയില്‍ ട്രെയിന്‍ തട്ടി വില്ലേജ് ഓഫീസര്‍ മരിച്ചു. മേലൂര്‍ വില്ലേജ് ഓഫീസര്‍ പോട്ട സ്വദേശി കുറിച്ചിയത് വീട്ടില്‍ സൂരജ് മേനോന്‍ ആണ് മരിച്ചത്.

## Article Content

തൃശൂര്‍: ചാലക്കുടിയില്‍ ട്രെയിന്‍ തട്ടി വില്ലേജ് ഓഫീസര്‍ മരിച്ചു. മേലൂര്‍ വില്ലേജ് ഓഫീസര്‍ പോട്ട സ്വദേശി കുറിച്ചിയത് വീട്ടില്‍ സൂരജ് മേനോന്‍ ആണ് മരിച്ചത്.

തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് മരണം. ചാലക്കുടി പൊലീസ് എത്തി തുടര്‍നടപടികള്‍ സ്വികരിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/272499/village-officer-dies-after-being-hit-by-train)