പിറവം: സേവാഭാരതി പിറവം യൂണിറ്റിന്റെ സേവാനിധി സമാഹരണ ഉദ്ഘാടനം ചിന്മയ ഇന്റർനാഷണൽ ഫൌണ്ടേഷൻ ആചാര്യൻ പൂജ്യനീയ ശാരദാനന്ദ സരസ്വതി സ്വാമികൾ നിർവഹിച്ചു. യൂണിറ്റ് സെക്രട്ടറി രാജീവ് ചാലാശ്ശേരിൽ സേവാനിധി ഏറ്റുവാങ്ങി. ജോയിന്റ് സെക്രട്ടറി അനു കുമാർ, ഖജാൻജി ആശ വിശ്വനാഥ്, ശ്രീ രാധാകൃഷ്ണൻ ഓംകാരം എന്നിവർ സന്നിഹിതരായിരുന്നു.
The inauguration of the Seva Bharathi Piravom Unit's Seva Nidhi collection was held.
