അവസാന ദിവത്തെ ആവേശക്കരമായ ഒന്നാം ഇന്നീഗ്‌സിൽ രണ്ട് റൺസിന്റെ നിർണ്ണായക ലീഡ് നേടുകയായിരുന്നു.ഗുജറാത്തിന്റെ അവസാന വിക്കറ്റുകൾ സർവത്തെ വീഴ്ത്തി .നാല് വിക്കറ്റ് വീതം സക്സേനയും, സർവത്തേയും നേടി അവസാന വിക്കറ്റിൽ നഗ്യാസ്വല്ലയും , പി.ജഡേജയും കേരള ക്യാമ്പിൽ ഭീതി വിത്തച്ചെക്കിലും അവസാന വിക്കറ്റ് നേടി സർവത്തെ കേരളത്തിന് നിർണ്ണായക ലീഡ് നേടി കൊടുത്തു. കേരളത്തിന്റെ 457 റൺസ് പിന്തുടർന്ന ഗുജറാത്ത് 455 ന് എല്ലാവരും പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ അവശേഷിക്കുന്ന സമയം കൊണ്ട് കേരളത്തെ പുറത്താക്കി വിജയ റൺസ് നേടിയാൽ മാത്രമെ ഗുജറാത്തിന് ഫൈനൽ സാധ്യത
Kerala in the Ranji Trophy cricket final.
