വൈക്കം: ചെങ്ങളം കൊച്ചുപറമ്പിൽ വീട്ടിൽ ഇ.ആർ . രാജേന്ദ്രൻ(80 ) നിര്യാതനായി. ഭാര്യ - പരേതയായ അമ്മിണി. മക്കൾ - രാജേഷ് കെ.ആർ ( കേരള വാട്ടർ ട്രാൻസ്പോർട്ട് വൈക്കം ), രമേശ് കെ.ആർ (കൊച്ചി വാട്ടർ മെട്രോ ). രേഖ.കെ.ആർ. മരുമക്കൾ - സി.കെ ആശ ( എം എൽ എ വൈക്കം ), രാജിമോൾ വൈക്കം.

സംസ്കാരം നാളെ ( ഫെബ്രുവരി 20) വ്യാഴാഴ്ച രാവിലെ 10- ന് വീട്ടിലെ കർമ്മത്തിന് ശേഷം പി.ആർ.ഡി.എസ് ഇരവിപേരൂർ സ്മശാനത്തിൽ.
Vaikom MLA CK Asha's father-in-law, E.R. Rajendran, passed away at his home in Kochuparam, Chengalam.
