---
title: "ആൺ സുഹൃത്തിന്‍റെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു"
english_title: "A #young #woman who tried to commit #suicide at her male #friend's house #died"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/271266/a-young-woman-who-tried-to-commit-suicide-at-her-male-friends-house-died"
published_at: "2025-02-19T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b563ddb3036_death.jpg"
keywords: []
---

# ആൺ സുഹൃത്തിന്‍റെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു

> **Lead Summary:** കൊച്ചി: എറണാകുളം കാലടിയിൽ ആൺ സുഹൃത്തിന്‍റെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ശ്രീമൂലനഗരം സ്വദേശി നീതു ആണ് മരിച്ചത്. 

## Article Content

കൊച്ചി: എറണാകുളം കാലടിയിൽ ആൺ സുഹൃത്തിന്‍റെ വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. ശ്രീമൂലനഗരം സ്വദേശി നീതു ആണ് മരിച്ചത്. 

കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്രീമൂലനഗരത്തുള്ള ആൺസുഹൃത്തിൻ്റെ വീട്ടിലെത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/271266/a-young-woman-who-tried-to-commit-suicide-at-her-male-friends-house-died)