title: "പുത്തൻകുരിശ് പുത്തൻകാവ് കാവുംതാഴം ശിവക്ഷേത്രത്തിൽ ക്രെയിൻ ഇടിച്ചു കയറി അപകടം."
english_title: "Accident as crane crashes into Shiva temple at Puthankurish Puthankavu Kavumthazham."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/270756/accident-as-crane-crashes-into-shiva-temple-at-puthankurish-puthankavu-kavumthazham"
published_at: "2025-02-17T11:24:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2cf95484f4_efwgwggw.jpg"
keywords: []

# പുത്തൻകുരിശ് പുത്തൻകാവ് കാവുംതാഴം ശിവക്ഷേത്രത്തിൽ ക്രെയിൻ ഇടിച്ചു കയറി അപകടം.

> **Lead Summary:** > [" target="_blank">](http://

പുത്തൻകുരിശ് പുത്തൻകാവ് കാവുംതാഴം ശിവക്ഷേത്രത്തിൽ ക്രെയിൻ ഇടിച്ചു കയറി അപകടം. ക്ഷേത്രത്തിൽ ശിവപുരാണ പാരായണം നടക്കുന്ന സമയത്താണ് അപകടം നടന്നത്. ബഹു ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ക്ഷേത്ര ആവശ്യത്തിന് മാത്രം ഉപയോഗിക്കുവാനുള്ള കാവുംതാഴം ശിവക്ഷേത്ര മൈതാനത്ത് അനധികൃത വാഹന പാർക്കിംഗും ഡ്രൈവിംഗ് പഠനവും നിത്യ സംഭവമാണ്.

ഭക്തജനങ്ങളുടെ ജീവന് ഭീഷണിയായി നടക്കുന്ന ഇതിനെതിരെ നിരവധി തവണ പോലീസിൽ പരാതിപ്പെട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ വന്ന് മദ്യപാനത്തിനും ലഹരി ഉപയോഗത്തിനും കാവുംതാഴം വേദിയാക്കുന്നതിൽ ഭക്തജനങ്ങൾ ആശങ്കാകുലരാണ്. അഷ്ടമംഗല പ്രശ്ന പരിഹാര കർമ്മങ്ങൾ നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആണ് ഈ അപകടം. ക്ഷേത്രത്തിൽ വന്ന കേടുപാടുകൾ ക്ഷേത്രം തന്ത്രിയുമായി ആലോചിച്ചു തിട്ടപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കാൻ ആണ് ക്ഷേത്രം ഭാരവാഹികൾ തീരുമാനിച്ചിട്ടുള്ളത്.

## Article Content

> [" target="_blank">](http://

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/270756/accident-as-crane-crashes-into-shiva-temple-at-puthankurish-puthankavu-kavumthazham)