---
title: "ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. സ്കൂട്ടർ ഉൾപ്പടെയുള്ളവ ആന എടുത്തെറിഞ്ഞു"
english_title: "The elephant brought to the festival was abandoned. The elephant took everything, including the scooter, and threw it away."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268925/the-elephant-brought-to-the-festival-was-abandoned-the-elephant-took-everything-including-the-scooter-and-threw-it-away"
published_at: "2025-02-08T17:23:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a745e43e209_6u54riw56i.jpg"
keywords: []
---

# ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. സ്കൂട്ടർ ഉൾപ്പടെയുള്ളവ ആന എടുത്തെറിഞ്ഞു

> **Lead Summary:** മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ഗോവിന്ദൻകുട്ടിയെന്ന ആനയാണ് ഇടഞ്ഞത്. സ്കൂട്ടർ ഉൾപ്പടെയുള്ളവ ആന എടുത്തെറിഞ്ഞു. പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി.ആനയെ തളയ്ക്കാനുള്ള ശ്രമം നടക്കുന്നു.

## Article Content

മലപ്പുറം: മലപ്പുറം നിലമ്പൂരിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ഗോവിന്ദൻകുട്ടിയെന്ന ആനയാണ് ഇടഞ്ഞത്. സ്കൂട്ടർ ഉൾപ്പടെയുള്ളവ ആന എടുത്തെറിഞ്ഞു. പൊലീസ് ഉൾപ്പെടെ സ്ഥലത്തെത്തി.ആനയെ തളയ്ക്കാനുള്ള ശ്രമം നടക്കുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268925/the-elephant-brought-to-the-festival-was-abandoned-the-elephant-took-everything-including-the-scooter-and-threw-it-away)