---
title: "ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ മർദ്ദനം;കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "A ninth-grade student was beaten up by a teacher; the child was admitted to the hospital."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268765/a-ninth-grade-student-was-beaten-up-by-a-teacher-the-child-was-admitted-to-the-hospital"
published_at: "2025-02-08T02:55:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a67a4253bc2_54hyqh.jpg"
keywords: []
---

# ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് അദ്ധ്യാപകന്റെ മർദ്ദനം;കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** കല്പറ്റ : വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദിച്ചതായി പരാതി. കല്പറ്റ എസ്കെഎംജെ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. മലയാളം അധ്യാപകൻ അരുൺ ആണ് കുട്ടിയെ മർദിച്ചത് എന്നാണ് പരാതി. കുട്ടിയെ കൈനാട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കല്പറ്റ പൊലീസ് കേസെടുത്തു

## Article Content

കല്പറ്റ : വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥിയെ അദ്ധ്യാപകൻ മർദിച്ചതായി പരാതി. കല്പറ്റ എസ്കെഎംജെ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. മലയാളം അധ്യാപകൻ അരുൺ ആണ് കുട്ടിയെ മർദിച്ചത് എന്നാണ് പരാതി. കുട്ടിയെ കൈനാട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കല്പറ്റ പൊലീസ് കേസെടുത്തു

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268765/a-ninth-grade-student-was-beaten-up-by-a-teacher-the-child-was-admitted-to-the-hospital)