---
title: "അൽഫാമിൽ നിറയെ പുഴുക്കൾ, പിന്നാലെ പരിശോധനയിൽ കണ്ടെത്തിയത് പഴകിയ ഭക്ഷണം; കാറ്ററിംഗ് യൂണിറ്റ് പൂട്ടിച്ചു"
english_title: "Alfam was full of maggots, later inspection found stale food; catering unit closed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268715/alfam-was-full-of-maggots-later-inspection-found-stale-food-catering-unit-closed"
published_at: "2025-02-07T19:52:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a61721c4ca3_y6kt5klt6l.jpg"
keywords: []
---

# അൽഫാമിൽ നിറയെ പുഴുക്കൾ, പിന്നാലെ പരിശോധനയിൽ കണ്ടെത്തിയത് പഴകിയ ഭക്ഷണം; കാറ്ററിംഗ് യൂണിറ്റ് പൂട്ടിച്ചു

> **Lead Summary:** വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... [https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]

## Article Content

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... [https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]

കോഴിക്കോട്: കല്ലാച്ചിയിൽ കാറ്ററിംഗ് യൂണിറ്റിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തി. കോഴിക്കോട് കല്ലാച്ചി കുമ്മങ്കോട്ടെ ടി കെ കാറ്ററിംഗ് യൂണിറ്റിൽ നിന്ന് വാങ്ങിച്ച അൽഫാമിലാണ് പുഴുക്കളെ കണ്ടെത്തിയത്. പിന്നാലെ നാദാപുരം ഗവ ആശുപത്രി ആരോഗ്യവകുപ്പ് എച്ച് ഐ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ അധികൃതർ കാറ്ററിംഗ് യൂണിറ്റിലെത്തി പരിശോധന നടത്തി. ഇവിടെ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയും ഇതിനെ തുടർന്ന് സ്ഥാപനം പൂട്ടിക്കുകയുമായിരുന്നു.

#FoodSafety #Kozhikode #CateringUnit #PublicHealth #FoodInspection #PestInfestation #HealthViolation #FoodQuality #KeralaNews #HealthDepartment #FoodHygiene #CateringInspection #ContaminatedFood #FoodSafetyStandards #PublicHealthConcern #KeralaHealth

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268715/alfam-was-full-of-maggots-later-inspection-found-stale-food-catering-unit-closed)