---
title: "#CatAbuse | അയൽവാസി പൂച്ചയെ ഒരു മാസത്തോളം കെട്ടിയിട്ട് മൃഗിയമായി പീഡിപ്പിച്ചതായി പരാതി; കൈ തല്ലി ഒടിച്ച നിലയിൽ, കഴുത്തിന് ചുറ്റും ബെൽറ്റ് ഇട്ട പാടും"
english_title: "Neighbor claims cat was tied up and brutally tortured for a month; found with broken arm, belt around neck"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268683/neighbor-claims-cat-was-tied-up-and-brutally-tortured-for-a-month-found-with-broken-arm-belt-around-neck"
published_at: "2025-02-07T16:53:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5ed40d227a_6je.jpg"
keywords: []
---

# #CatAbuse | അയൽവാസി പൂച്ചയെ ഒരു മാസത്തോളം കെട്ടിയിട്ട് മൃഗിയമായി പീഡിപ്പിച്ചതായി പരാതി; കൈ തല്ലി ഒടിച്ച നിലയിൽ, കഴുത്തിന് ചുറ്റും ബെൽറ്റ് ഇട്ട പാടും

> **Lead Summary:** വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... [https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]

## Article Content

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... [https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]

പിറവം:  പിറവം മണീട് അയൽവാസി പൂച്ചയെഒരു മാസത്തോളം കെട്ടിയിട്ട് മൃഗിയമായി പീഡിപ്പിച്ചതായി പരാതി. പൂച്ചയുടെ ഒരു കൈ തല്ലി ഒടിച്ച നിലയിൽ ആണ്. പൂച്ചയുടെ കഴുത്തിന് ചുറ്റും ബെൽറ്റ് ഇട്ട പാടും, മുറിവും ഉണ്ട് മൃഗാആശുപത്രിയിൽ കൊണ്ടുപോയി ചിക്കിത്സാ തുടരുന്നതായി ഉടമ മേന്മുഖം കണ്ടത്തി പറമ്പിൽ ഷാൻ പീറ്റർ പറഞ്ഞു. 

തന്റെ പൂച്ചയെ അയൽവാസി കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയിരുന്നതായി പറഞ്ഞു. അയൽവാസിയുടെ പൂച്ചയുമായി ഇടയ്ക്ക് കടിപിടി ഉണ്ടാക്കുന്നത് ഇയാളെ പ്രകോപിച്ചതായി ഷാൻ പറഞ്ഞു

#AnimalAbuse #CatAbuse #KeralaNews #Piraavam #AnimalCruelty #MistreatedAnimal #AnimalRights #Pets #AnimalWelfare #JusticeForAnimals #Madhavikkunnu #KeralaCrime #PetSafety

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268683/neighbor-claims-cat-was-tied-up-and-brutally-tortured-for-a-month-found-with-broken-arm-belt-around-neck)