---
title: "റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ടാക്സി ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം ."
english_title: "A young woman died tragically in an accident when she was hit by an auto taxi while crossing the road."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268352/a-young-woman-died-tragically-in-an-accident-when-she-was-hit-by-an-auto-taxi-while-crossing-the-road"
published_at: "2025-02-06T13:02:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a466666d357_trujwe5.jpg"
keywords: []
---

# റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ടാക്സി ഇടിച്ചുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം .

> **Lead Summary:** വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... [https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]

## Article Content

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... [https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]

[](http://)

ഇരിങ്ങാലക്കുട: നടവരമ്പിൽ നടന്ന റോഡപകടത്തിൽ നടവരമ്പ് സ്വദേശിയായ ചിറപറമ്പിൽ മനോജിൻ്റെ ഭാര്യ ലക്ഷ്മി (39) മരിച്ചു. ലക്ഷ്മി റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കരൂപ്പടന്ന സ്വദേശിയായ അഷറഫിൻ്റെ ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് തൊട്ടടുത്തുള്ള കടയിലേക്ക് ഇടിച്ചു കയറി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268352/a-young-woman-died-tragically-in-an-accident-when-she-was-hit-by-an-auto-taxi-while-crossing-the-road)