വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം...https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e

പിറവം: പിറവം, പാഴൂർ അമ്പലപ്പടിയ്ക്ക് സമീപം ദമ്പത്തിക്കൾ സഞ്ചിരിച്ച സകൂട്ടറിൽ കാറിച്ചു നിർത്താത്തെ പോയി. ഇന്ന് വൈകീട് അഞ്ചു മണിയോടെ പിറവം ഭാഗത്തേയ്ക്ക് പോകുന്ന സ്കൂട്ടറിൽ എതിരെ അമിത വേഗതയിൽ വന്ന കാറ് ഇവരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.
പിഞ്ചു കുഞ്ഞുൾപ്പടെ ഭാര്യയ്ക്കും, ഭർത്താവിനും പരിക്കേറ്റു. കുട്ടിയുടെ അമ്മയുടെ പരിക്ക് ഗുരുതരമാണ്. കുഞ്ഞിന്റെ തലയിൽ മുറിവും, കൈ കാലുകൾക്ക് ഒടിവുമുടെന്ന് നാട്ടുക്കാർ പറഞ്ഞു. ഇവരെ ആബുലൻസിൽ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു
Accident involving a car and a scooter near Ambalappadi, Pazhur, Piravom; The car that hit the scooter did not stop and drove away.
