---
title: "പിറവം റോഡ് കടവിന് സമീപം തീപിടുത്തം."
english_title: "Fire breaks out near Piravom Road crossing."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/268220/fire-breaks-out-near-piravom-road-crossing"
published_at: "2025-02-05T18:26:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a3606729278_dbbdn.jpg"
keywords: []
---

# പിറവം റോഡ് കടവിന് സമീപം തീപിടുത്തം.

> **Lead Summary:** വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം...[https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]

## Article Content

വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം...[https://chat.whatsapp.com/EXTaeKrCESU5hgeV4Fme7e]

പിറവം: പിറവം റോഡ് കടവിന് സമീപം തീപിടുത്തം. സമീപത്ത് നിന്നതെങ്ങിന്റെ മുകളിൽ തീപ്പടർന്നു. പിറവത്ത് നിന്ന് ഫയർഫോഴ്സ് എത്തി തീ അണച്ചു. സമീപത്ത് വെൽഡിങ് വർക്കുകൾ നടന്നിരുന്നതായി പ്രദേശവാസികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/268220/fire-breaks-out-near-piravom-road-crossing)