വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാം... https://chat.whatsapp.com/JoYCsWALebT7iIMiK4xqu1
പെരുവ പുളിക്കക്കുഴിയിൽ വിജയൻ പി ജി അന്തരിച്ചു. ഇന്നലെ രാത്രി ഹൃദയഘാതതെ തുടർന്ന് കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.

ഭൗതികശരീരം വസതിയിൽ.
സംസ്കാരം ഇന്ന് 2025 ജനുവരി 30 വ്യാഴം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : ഗിരിജ ( LIC - ഏജന്റ്)
മക്കൾ: അജയ് വി നായർ, അക്ഷയ് വി നായർ [യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മുളക്കുളം]
Vijayan PG passed away in Peruva Pulikakkuzhi.
