title: "കാര്‍ ബാരിക്കേഡിലിടിച്ച് അപകടം; നടുക്കുന്ന ദൃശ്യങ്ങള്‍"
english_title: "Car crashes into barricade; shocking footage"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/266691/car-crashes-into-barricade-shocking-footage"
published_at: "2025-01-29T17:47:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679a1cd88a99c_tlkylyl.jpg"
keywords: []

# കാര്‍ ബാരിക്കേഡിലിടിച്ച് അപകടം; നടുക്കുന്ന ദൃശ്യങ്ങള്‍

> **Lead Summary:** > [" target="_blank">](http:// കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡിലെ കൈവരിയില്‍ ഇടിച്ച് അപകടം. മണാശ്ശേരി-പുല്‍പ്പറമ്പ് റോഡിലാണ് അപകടം ഉണ്ടായത്. പുല്‍പ്പറമ്പ് ഭാഗത്തുനിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തെ റോഡിലെ കൈവരിയില്‍ ഇടിച്ചാണ് അപകടം കൊടിയത്തൂര്‍ ചെറുവാടി സ്വദേശികളുടെ ഹോണ്ട സിറ്റി കാറാണ് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ പൂര്‍ണമായി തകരുകയും റോഡിലെ കൈവരികള്‍ തകരുകയും ചെയ്തിട്ടുണ്ട്

## Article Content

> [" target="_blank">](http:// കോഴിക്കോട്: മുക്കം മണാശ്ശേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡിലെ കൈവരിയില്‍ ഇടിച്ച് അപകടം. മണാശ്ശേരി-പുല്‍പ്പറമ്പ് റോഡിലാണ് അപകടം ഉണ്ടായത്. പുല്‍പ്പറമ്പ് ഭാഗത്തുനിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍വശത്തെ റോഡിലെ കൈവരിയില്‍ ഇടിച്ചാണ് അപകടം കൊടിയത്തൂര്‍ ചെറുവാടി സ്വദേശികളുടെ ഹോണ്ട സിറ്റി കാറാണ് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാര്‍ പൂര്‍ണമായി തകരുകയും റോഡിലെ കൈവരികള്‍ തകരുകയും ചെയ്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/266691/car-crashes-into-barricade-shocking-footage)