---
title: " വില്ലേജ് ഓഫീസർ കൈക്കൂലി കേസിൽ പിടിയിൽ."
english_title: "Village officer arrested in bribery case."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/266401/village-officer-arrested-in-bribery-case"
published_at: "2025-01-28T15:44:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798ae1601893_poiuytde.jpg"
keywords: []
---

#  വില്ലേജ് ഓഫീസർ കൈക്കൂലി കേസിൽ പിടിയിൽ.

> **Lead Summary:** കിളിമാനൂർ : വില്ലേജ് ഓഫീസർ കൈക്കൂലി കേസിൽ പിടിയിൽ. പഴയ കുന്നുമ്മേൽ വില്ലേജ് ഓഫീസർ ഡി വിജയകുമാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത് .ഭൂമി തരം മാറ്റുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ആയിരുന്നു പിടിയിലായത് .വിജിലൻസ് ദക്ഷിണ മേഖല ഓഫീസർ സി ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് സംഘമാണ് പിടികൂടിയത്

## Article Content

കിളിമാനൂർ : വില്ലേജ് ഓഫീസർ കൈക്കൂലി കേസിൽ പിടിയിൽ. പഴയ കുന്നുമ്മേൽ വില്ലേജ് ഓഫീസർ ഡി വിജയകുമാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത് .ഭൂമി തരം മാറ്റുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ ആയിരുന്നു പിടിയിലായത് .വിജിലൻസ് ദക്ഷിണ മേഖല ഓഫീസർ സി ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് സംഘമാണ് പിടികൂടിയത്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/266401/village-officer-arrested-in-bribery-case)