---
title: "പിറവം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ രണ്ടാം നിലയിൽ നിന്നും വീണ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. "
english_title: "An elderly man who was undergoing treatment at the Piravom Government Taluk Hospital died after falling from the second floor."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/266304/an-elderly-man-who-was-undergoing-treatment-at-the-piravom-government-taluk-hospital-died-after-falling-from-the-second-floor"
published_at: "2025-01-28T10:33:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798656d386f3_Untitled_design_20250128_103124_0000.jpg"
keywords: []
---

# പിറവം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ രണ്ടാം നിലയിൽ നിന്നും വീണ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. 

> **Lead Summary:** പിറവം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ രണ്ടാം നിലയിൽ നിന്നും വീണു ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു . പിറവം പാറേക്കുന്ന് സ്വദേശി വാസുദേവൻ ആണ് മരിച്ചത്. രണ്ടാം നിലയിൽ നിന്നും വാസുദേവൻ താഴേക്ക് വീണത്. പേ വാർഡിന് മുന്നിലെ വരാന്തയിൽ നിന്നും താഴേക്ക് നോക്കി നിൽക്കുന്നതിനിടെ ബാലൻസ് തെറ്റി വീണതാണെന്നാണ് നിഗമനം. സാരമായി പരുക്കേറ്റ വാസുദേവൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

പിറവം ഗവൺമെൻറ് താലൂക്ക് ആശുപത്രിയിലെ രണ്ടാം നിലയിൽ നിന്നും വീണു ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു . പിറവം പാറേക്കുന്ന് സ്വദേശി വാസുദേവൻ ആണ് മരിച്ചത്. രണ്ടാം നിലയിൽ നിന്നും വാസുദേവൻ താഴേക്ക് വീണത്. പേ വാർഡിന് മുന്നിലെ വരാന്തയിൽ നിന്നും താഴേക്ക് നോക്കി നിൽക്കുന്നതിനിടെ ബാലൻസ് തെറ്റി വീണതാണെന്നാണ് നിഗമനം. സാരമായി പരുക്കേറ്റ വാസുദേവൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/266304/an-elderly-man-who-was-undergoing-treatment-at-the-piravom-government-taluk-hospital-died-after-falling-from-the-second-floor)