മസ്തകത്തിന് പരിക്കേറ്റ കാട്ടാനയുടെ ചികിത്സ പൂർത്തിയായി. മസ്തകത്തിനേറ്റ മുറിവ് ഉണങ്ങി തുടങ്ങിയിരുന്നു.

മസ്തകത്തിന് പരിക്കേറ്റ കാട്ടാനയുടെ ചികിത്സ പൂർത്തിയായി. മസ്തകത്തിനേറ്റ മുറിവ് ഉണങ്ങി തുടങ്ങിയിരുന്നു.
Jan 24, 2025 11:48 AM | By Jobin PJ

മലയാറ്റൂർ: അതിരപള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയുടെ ചികിത്സ പൂർത്തിയായി. മസ്തകത്തിനേറ്റ മുറിവ് ഉണങ്ങി തുടങ്ങിയിരുന്നു. ആനയ്ക്ക് മരുന്നും ആൻ്റി ഡോട്ടും നൽകി. ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തിയായത്. മുറിവിൽ മരക്കൊമ്പോ , ലോഹ ഭാഗങ്ങളോ ഇല്ലായെന്ന് ദൗത്യം സംഘം അറിയിച്ചു. മൂന്ന് മയക്കു വെടി വെച്ച ശേഷമാണ് ആന നിയന്ത്രണത്തിലായത്. ആനയ്ക്ക് വലിയ ക്ഷീണമില്ലെന്നാണ് കണ്ടെത്തൽ. ഒരാഴ്ച മുമ്പാണ് ആനയെ മസ്തകത്തിൽ പരിക്കേറ്റ നിലയിൽ വനത്തിനുള്ളിൽ കണ്ടെത്തിയത്. മറ്റ് ആനകളുമായുള്ള സംഘർഷത്തിൽ പരിക്കേറ്റതാകാം എന്നാണ് നിഗമനം. ആനയുടെ മുറിവ് ഗുരുതരമല്ല എന്ന നിഗമനത്തിലാണ് നിലവിൽ വനം വകുപ്പ്. മുറിവ് മസ്തകത്തിലായത് പരിഗണിച്ചാണ് വിദഗ്ധ സംഘത്തിൻ്റെ പരിശോധനയ്ക് കാട്ടാനയെ വിധേയമാക്കാൻ തീരുമാനിച്ചത്.

Katana's brain injury treatment has been completed

Next TV

Related Stories
 ടിപ്പർ ലോറിയിടിച്ച് ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം.

Feb 13, 2025 01:32 PM

ടിപ്പർ ലോറിയിടിച്ച് ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം.

ബൈക്ക് യാത്രികനെയും ലോട്ടറി വില്പനക്കാരനെയും ഇടിച്ചുതെറിപ്പിച്ച ശേഷം മതിൽ തകർത്താണ് ലോറി...

Read More >>
മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ വിലക്കിയതിൽ മനം നൊന്ത് 15 വയസുകാരി ഇരുപതാംനിലയിൽ നിന്നും ചാടി ജീവനൊടുക്കി.

Feb 13, 2025 01:09 PM

മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ വിലക്കിയതിൽ മനം നൊന്ത് 15 വയസുകാരി ഇരുപതാംനിലയിൽ നിന്നും ചാടി ജീവനൊടുക്കി.

അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് അപ്പാർട്ട്മെൻ്റിൻ്റെ ഇരുപതാം നിലയിൽ നിന്നും പെൺകുട്ടി...

Read More >>
കുഭമേളയിലെ നിറസാനിദ്ധ്യം; പച്ച മനുഷ്യ മാംസം ഭക്ഷിച്ചു ശ്മശാന മധ്യത്തിൽ വസിക്കുന്ന സന്യാസികൾ | The Aghoris

Feb 13, 2025 12:34 PM

കുഭമേളയിലെ നിറസാനിദ്ധ്യം; പച്ച മനുഷ്യ മാംസം ഭക്ഷിച്ചു ശ്മശാന മധ്യത്തിൽ വസിക്കുന്ന സന്യാസികൾ | The Aghoris

മറ്റു സന്യാസിസമൂഹത്തിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത് ഇവരുടെ വിചിത്രവും അസാധാരണവുമായ...

Read More >>
ഓട് മേഞ്ഞ വീടിന് തീ പിടിച്ചു, മേൽക്കൂര പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വൻ അപകടം

Feb 13, 2025 12:01 PM

ഓട് മേഞ്ഞ വീടിന് തീ പിടിച്ചു, മേൽക്കൂര പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വൻ അപകടം

വീടിന്‍റെ മേല്‍ക്കൂരയിലേക്ക് തീ ആളിപ്പടർന്നതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചറിയിക്കുകയും തീ അണയ്ക്കാനുള്ള ശ്രമം...

Read More >>
500 കോടിയിലധികം ആസ്തിയുള്ള 28 വയസുള്ള പെൺകുട്ടിക്ക് വരനെ ആവശ്യമുണ്ട്; നെറ്റിസൺസിനെ വട്ടംകറക്കി അസാധാരണ വിവാഹപരസ്യം.

Feb 13, 2025 12:00 PM

500 കോടിയിലധികം ആസ്തിയുള്ള 28 വയസുള്ള പെൺകുട്ടിക്ക് വരനെ ആവശ്യമുണ്ട്; നെറ്റിസൺസിനെ വട്ടംകറക്കി അസാധാരണ വിവാഹപരസ്യം.

പരസ്യത്തിൽ സ്വത്തിന്റെ വിവരങ്ങളാണുള്ളത്. 500 കോടിയിലധികം മാർക്കറ്റ് ക്യാപ്പ് ഉള്ള കുടുംബമാണ് തങ്ങളെന്നും 28 വയസുള്ള തങ്ങളുടെ പെൺകുട്ടിക്ക് വരനെ...

Read More >>
എറണാകുളത്ത് മായം ചേര്‍ത്ത പെര്‍ഫ്യൂം പിടികൂടി, ഉപയോഗിച്ചാല്‍ ഗുരുതര പ്രശ്‌നങ്ങള്‍.

Feb 12, 2025 06:57 PM

എറണാകുളത്ത് മായം ചേര്‍ത്ത പെര്‍ഫ്യൂം പിടികൂടി, ഉപയോഗിച്ചാല്‍ ഗുരുതര പ്രശ്‌നങ്ങള്‍.

മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം നടത്തിയാല്‍ 3 വര്‍ഷം വരെ തടവും 50,000 രൂപയില്‍ കുറയാത്ത പിഴയും കിട്ടാവുന്ന...

Read More >>
Top Stories