പിറവം....എൻ.സി.പി പിറവം നിയോജക മണ്ഡലം പ്രസിഡൻ്റ് മരങ്ങോലത്തിൽ എം.പി ഔസേഫ് (76) നിര്യാതനായി.ഭാര്യ, തിരുവാണിയൂർ ഇല്ലിക്കൽ കുടുംബാംഗം അന്നമ്മ.മക്കൾ ഷിജി, സിനി, ഷിജു (മസ്ക്കറ്റ്)മരുമക്കൾ: ബിനോയ്, ദിലീപ്, ലിജി (മസ്ക്കറ്റ്)

സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പിറവം വലിയ പള്ളി സെമിത്തേരിയിൽ.
NCP Piravom constituency President Marangolathil MP Ousef (76) passes away
