ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; പിന്നാലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് മരിച്ചു.

 ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; പിന്നാലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് മരിച്ചു.
Jan 23, 2025 12:18 PM | By Jobin PJ

പാലക്കാട് : പാലക്കാട് പരുതൂർ കുളമുക്കിൽ കാഞ്ഞിരക്കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായ ആട്ടി നിടെ കാഞ്ഞിരത്തിന്റെ കായ കഴിച്ചയാളാണ് മരിച്ചത്. കാഞ്ഞിരക്കായ കഴിച്ചാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. അഞ്ഞൂറിലേറെ കുടുംബാംഗങ്ങൾ ഒത്തുചേർന്നാണ് വർഷം തോറും 'ആട്ട്' നടത്താറുള്ളത്. വെളിച്ചപ്പാടായ തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങൾക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായ കഴിക്കുകയായിരുന്നു. തുടരെ മൂന്ന് കായ കഴിച്ചതോടെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Kanjirakaya was eaten as part of the temple ceremony; Later the young man died.

Next TV

Related Stories
 ടിപ്പർ ലോറിയിടിച്ച് ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം.

Feb 13, 2025 01:32 PM

ടിപ്പർ ലോറിയിടിച്ച് ലോട്ടറി വില്പനക്കാരന് ദാരുണാന്ത്യം.

ബൈക്ക് യാത്രികനെയും ലോട്ടറി വില്പനക്കാരനെയും ഇടിച്ചുതെറിപ്പിച്ച ശേഷം മതിൽ തകർത്താണ് ലോറി...

Read More >>
മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ വിലക്കിയതിൽ മനം നൊന്ത് 15 വയസുകാരി ഇരുപതാംനിലയിൽ നിന്നും ചാടി ജീവനൊടുക്കി.

Feb 13, 2025 01:09 PM

മൊബൈൽ ഫോൺ ഉപയോഗം വീട്ടുകാർ വിലക്കിയതിൽ മനം നൊന്ത് 15 വയസുകാരി ഇരുപതാംനിലയിൽ നിന്നും ചാടി ജീവനൊടുക്കി.

അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് അപ്പാർട്ട്മെൻ്റിൻ്റെ ഇരുപതാം നിലയിൽ നിന്നും പെൺകുട്ടി...

Read More >>
കുഭമേളയിലെ നിറസാനിദ്ധ്യം; പച്ച മനുഷ്യ മാംസം ഭക്ഷിച്ചു ശ്മശാന മധ്യത്തിൽ വസിക്കുന്ന സന്യാസികൾ | The Aghoris

Feb 13, 2025 12:34 PM

കുഭമേളയിലെ നിറസാനിദ്ധ്യം; പച്ച മനുഷ്യ മാംസം ഭക്ഷിച്ചു ശ്മശാന മധ്യത്തിൽ വസിക്കുന്ന സന്യാസികൾ | The Aghoris

മറ്റു സന്യാസിസമൂഹത്തിൽ നിന്നും ഇവരെ വ്യത്യസ്തരാക്കുന്നത് ഇവരുടെ വിചിത്രവും അസാധാരണവുമായ...

Read More >>
ഓട് മേഞ്ഞ വീടിന് തീ പിടിച്ചു, മേൽക്കൂര പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വൻ അപകടം

Feb 13, 2025 12:01 PM

ഓട് മേഞ്ഞ വീടിന് തീ പിടിച്ചു, മേൽക്കൂര പൂര്‍ണമായും കത്തി നശിച്ചു; ഒഴിവായത് വൻ അപകടം

വീടിന്‍റെ മേല്‍ക്കൂരയിലേക്ക് തീ ആളിപ്പടർന്നതോടെ നാട്ടുകാർ ഫയർഫോഴ്സിനെ വിളിച്ചറിയിക്കുകയും തീ അണയ്ക്കാനുള്ള ശ്രമം...

Read More >>
500 കോടിയിലധികം ആസ്തിയുള്ള 28 വയസുള്ള പെൺകുട്ടിക്ക് വരനെ ആവശ്യമുണ്ട്; നെറ്റിസൺസിനെ വട്ടംകറക്കി അസാധാരണ വിവാഹപരസ്യം.

Feb 13, 2025 12:00 PM

500 കോടിയിലധികം ആസ്തിയുള്ള 28 വയസുള്ള പെൺകുട്ടിക്ക് വരനെ ആവശ്യമുണ്ട്; നെറ്റിസൺസിനെ വട്ടംകറക്കി അസാധാരണ വിവാഹപരസ്യം.

പരസ്യത്തിൽ സ്വത്തിന്റെ വിവരങ്ങളാണുള്ളത്. 500 കോടിയിലധികം മാർക്കറ്റ് ക്യാപ്പ് ഉള്ള കുടുംബമാണ് തങ്ങളെന്നും 28 വയസുള്ള തങ്ങളുടെ പെൺകുട്ടിക്ക് വരനെ...

Read More >>
എറണാകുളത്ത് മായം ചേര്‍ത്ത പെര്‍ഫ്യൂം പിടികൂടി, ഉപയോഗിച്ചാല്‍ ഗുരുതര പ്രശ്‌നങ്ങള്‍.

Feb 12, 2025 06:57 PM

എറണാകുളത്ത് മായം ചേര്‍ത്ത പെര്‍ഫ്യൂം പിടികൂടി, ഉപയോഗിച്ചാല്‍ ഗുരുതര പ്രശ്‌നങ്ങള്‍.

മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം നടത്തിയാല്‍ 3 വര്‍ഷം വരെ തടവും 50,000 രൂപയില്‍ കുറയാത്ത പിഴയും കിട്ടാവുന്ന...

Read More >>
Top Stories