---
title: " പിറവം ആരക്കുന്നത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം"
english_title: "The accident was caused by a collision between a bus and a car"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/265069/the-accident-was-caused-by-a-collision-between-a-bus-and-a-car"
published_at: "2025-01-22T14:47:00+05:30"
category: "Kerala "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6790b7c416fe1_qeghwqh.jpg"
keywords: []
---

#  പിറവം ആരക്കുന്നത്ത് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** പിറവം: ആരക്കുന്നത്ത് ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്. ഇന്നുച്ചയോടെയാണ് അപകടം സംഭവിച്ചത്. വട്ടപ്പാറ സ്വദേശികൾ സഞ്ചരിച്ച കാർ ടോക് എച്ച് കോളേജിനു സമീപത്തുവച്ച് എതിരെ വന്ന ബസിന്റെ സൈഡിൽ ഇടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരെ നിസ്സാര പരുക്കുകളോടെ ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

പിറവം: ആരക്കുന്നത്ത് ബസ്സും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരുക്ക്. ഇന്നുച്ചയോടെയാണ് അപകടം സംഭവിച്ചത്. വട്ടപ്പാറ സ്വദേശികൾ സഞ്ചരിച്ച കാർ ടോക് എച്ച് കോളേജിനു സമീപത്തുവച്ച് എതിരെ വന്ന ബസിന്റെ സൈഡിൽ ഇടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന രണ്ടുപേരെ നിസ്സാര പരുക്കുകളോടെ ആരക്കുന്നത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/265069/the-accident-was-caused-by-a-collision-between-a-bus-and-a-car)