എറണാകുളം: (truevisionnews.copiravomnews.in) എറണാകുളം പട്ടിമറ്റത്ത് യുവതിയെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേലക്കുളം സ്വദേശി നിഷയെയാണ് ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയല്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹത ഉയര്‍ന്നതോടെ നിഷയുടെ ഭര്‍ത്താവ് നാസറിനെ കുന്നത്തുനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
The #woman was #found #dead inside her house in #Ernakulam's #Pattimamat
